രാവിലെ എഴുന്നേറ്റതിനുശേഷം ഒരു കപ്പ് കട്ടൻ ചായ കുടിക്കാൻ ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല പ്രത്യേകിച്ച് മലയാളികൾക്ക് രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു ചായ പതിവാണ് ഇല്ലെങ്കിൽ അന്നത്തെ ദിവസം തന്നെ യാതൊരു ഉന്മേഷവും ഉണ്ടാകില്ല എന്നാൽ നമ്മൾ അധികമായി കട്ടൻ ചായ കുടിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകും. അവ എന്തൊക്കെയാണ് എന്ന് നോക്കാം.
ദിവസത്തിൽ രണ്ടുപ്രാവശ്യത്തിൽ കൂടുതൽ തവണ കട്ടൻ ചായ കുടിച്ചാൽ വളരെ ദോഷമായിട്ടാണ് ആരോഗ്യത്തെ ബാധിക്കുന്നത്. അമിതമായി കട്ടൻ ചായ കുടിക്കുന്നത് മലബന്ധം ഉണ്ടാകുന്നു ഇത് പ്രധാനമായി സംഭവിക്കുന്നത് അതിനിടങ്ങിയിരിക്കുന്ന ടാനിനുകളുടെ കാരണം കൊണ്ടാണ് നിങ്ങൾ ആവശ്യത്തിലധികം കുടിക്കുകയാണെങ്കിൽ അനാവശ്യമായി ശരീരം മാലിന്യങ്ങളെ സംഭരിക്കാൻ തുടങ്ങുന്നു,
അതിന്റെ ഫലമായി മലബന്ധം ഉണ്ടാകുന്നു അതുകൊണ്ട് ദിവസം രണ്ട് കട്ടൻചായയിൽ കൂടുതൽ കുടിക്കാൻ പാടുള്ളതല്ല. അമിതമായ ഉത്കണ്ട് ഉണ്ടാക്കുന്നു. ഇത് ശ്വാസ തടസ്സം വായ് വരണ്ടതാക്കുക, ശ്വാസഘടസം ജലദോഷം കൈകൾ വിയർക്കുന്നതിനും വരവിപ്പ് ഉറക്കമില്ലായ്മ എന്നിവയ്ക്കും കാരണമാകുന്നു. എല്ലുകളെ ദുർബലമാക്കുന്നു.
അമിതമായി കുടിക്കുമ്പോൾ മൂത്രത്തിലൂടെ പോകുന്ന കാൽസ്യം അളവ് വർധിക്കുന്നു. ഇത് എല്ലുകളുടെ ബലക്ഷത്തിനു കാരണമാകുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ കട്ടൻ ചായ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് ആമാശയത്തിലെ അൾസർ അസിഡിറ്റി ഉയർന്ന രക്തസമ്മർദം എന്നിവയ്ക്ക് കാരണമാകുന്നു. അതുപോലെ ഗർഭിണികളും ഇത് കഴിക്കാൻ പാടുള്ളതല്ല. ദിവസത്തിൽ രണ്ട് പ്രാവശ്യത്തിൽ കൂടുതൽ കുടിക്കാൻ പാടുള്ളതല്ല. Credit : Healthies & beauties