എല്ലാവരുടെ വീട്ടിലും തന്നെ നാരങ്ങ ഉണ്ടായിരിക്കും പ്രത്യേകിച്ച് ഇപ്പോൾ ചൂടുള്ള കാലാവസ്ഥ ആയതുകൊണ്ട് നാരങ്ങയില്ലാത്ത വീടുകൾ ഉണ്ടാകില്ല. നാരങ്ങാ നമ്മുടെ സൗന്ദര്യപരമായ എല്ലാ കാര്യങ്ങളിലും വളരെയധികം ഉപകാരപ്രദമായിട്ടുള്ള ഒന്നാണ് ഈ പകുതി നാരങ്ങ ഉപയോഗിച്ച് കൊണ്ട് കാൽപാദത്തിൽ ചെയ്യുന്ന ഒരു മാജിക് നോകാം.
കാലുകൾ മനോഹരമാക്കുന്നതിനും കാലിന്റെ പലതരത്തിലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും വരണ്ട ചർമ്മം ഇല്ലാതാക്കുന്നതിനും എല്ലാം ഇതുപോലെ ചെയ്താൽ മാത്രം മതി അതിനായി ഒരു പകുതി നാരങ്ങ എടുക്കുക ശേഷം അതിലേക്ക് അര ടീസ്പൂൺ സോഡാപ്പൊടി ഇട്ടുകൊടുക്കുക അതിനുശേഷം കാലിൽ നല്ലതുപോലെ തേച്ച് ഉരയ്ക്കുക.
5 മിനിറ്റ് എങ്കിലും നല്ലതുപോലെ തേച്ച് നിങ്ങൾ ഇതുപോലെ ചെയ്തു കഴിഞ്ഞ് കഴുകി കളഞ്ഞു നോക്കൂ എല്ലാത്തരത്തിലുള്ള അഴുക്കുകളും പാടുകളും എല്ലാം തന്നെ നിമിഷം നേരം കൊണ്ട് പോയിരിക്കുന്നത് കാണാം. കുറഞ്ഞ സമയം കൊണ്ട് കാലുകൾ മനോഹരമാക്കണമെങ്കിൽ എല്ലാവരും ഇതുപോലെ ചെയ്താൽ മതി.
ഇപ്പോൾ ചൂടുള്ള സമയത്ത് നമ്മുടെ ചർമ്മമെല്ലാം തന്നെ പെട്ടെന്ന് വരണ്ടു പോകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് പുറത്തുപോയി വരുന്ന സമയങ്ങളിൽ നമ്മുടെ ധർമ്മസംരക്ഷണം ചെയ്യുന്നതിന് വേണ്ടി കാലുകൾ മനോഹരമാക്കുന്നതിനും നിങ്ങൾ ഇതുപോലെ ചെയ്താൽ മാത്രം മതി. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Grandmother tips