ചുവന്ന മുന്തിരിയുടെ ജ്യൂസ്‌ 10 ദിവസം തുടർച്ചയായി കുടിക്കൂ. കൊളസ്ട്രോൾ തുടങ്ങിയ കുറെ പ്രശ്നത്തെ വേരോടെ ഇല്ലാതാക്കാം.

മുന്തിരികൾ പലനിറത്തിൽ ആയി നമുക്ക് ലഭിക്കാറുണ്ട് നിങ്ങൾക്ക് ഏത് മുന്തിരി കഴിക്കാനാണ് ഏറ്റവും ഇഷ്ടം എന്നാൽ മുന്തിരികളിൽ വെച്ച് ചുവന്ന നിറത്തിലുള്ള മുന്തിരി കറുത്ത നിറത്തിലുള്ള മുന്തിരി എന്നിവയാണ് ആരോഗ്യ കാര്യങ്ങളിൽ വളരെയധികം മികച്ചതായി നിൽക്കുന്നത് നമ്മുടെ ശരീരത്തിൽ വളരെ അധികമാറ്റങ്ങൾ കൊണ്ടുവരുന്നു അവർ എന്തൊക്കെയാണ് എന്ന് നോക്കാം. ഒന്നാമത്തേത് ശരീരത്തിന്റെ കൊളസ്ട്രോളിന് നിയന്ത്രിക്കുന്നു അമിതമായി കൊളസ്ട്രോൾ ഉണ്ട് ,

എങ്കിൽ അവർ മുന്തിരി കഴിക്കുന്നത് ശീലമാക്കു എങ്കിൽ കൊളസ്ട്രോളിന്റെ അളവ് കുറയുന്നതായിരിക്കും അതുപോലെ ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു. മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനും അസിഡിറ്റി ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. അതുപോലെ മുന്തിരിയുടെ അടങ്ങിയിരിക്കുന്നോയിഡുകളും ആന്റിഓക്സിഡന്റുകളും പേശികളെ സുരക്ഷിതമായി നിലനിർത്തുന്നതിന് വേണ്ടിയും അതുപോലെ രക്തസമ്മർദം നിയന്ത്രിക്കാനും സഹായിക്കുന്നു.

പലരുടെയും പ്രശ്നമായ അമിതവണ്ണം കുറയ്ക്കാൻ മുന്തിരി ജ്യൂസിന് സാധിക്കുന്നതാണ്. അതുപോലെ ഒട്ടും വണ്ണം ഇല്ലാത്തവർക്കും വണ്ണം വയ്ക്കുന്നതിനു മുന്തിരി ജ്യൂസ് കുടിക്കാവുന്നതാണ്. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആക്സിഡന്റുകൾ വിവിധതരത്തിലുള്ള ക്യാൻസറുകളെ പറയാനുള്ള കഴിവ് ഇതിലുണ്ട് അന്നനാളം ശ്വാസകോശം പാൻക്രിയാസ് വായ എന്നിവിടങ്ങളിലുള്ള ഭാഗങ്ങളിൽ കാണുന്ന കാൻസർ രോഗങ്ങളെ ഇല്ലാതാക്കുന്നു.

അതുപോലെ മുന്തിരിയിൽ വൈറ്റമിൻ ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ഇത് കണ്ട് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. സംബന്ധമായ പ്രശ്നമുള്ളവർക്ക് ഭക്ഷണത്തിനുശേഷം മുന്തിരി കഴിക്കാവുന്നതാണ്. പലർക്കും ഉള്ള പ്രശ്നമാണ് ചർമ്മത്തിൽ ഉണ്ടാകുന്ന അലർജി അത് ഇല്ലാതാക്കുന്നതിന് വേണ്ടി തുടർച്ചയായി നിങ്ങൾ മുന്തിരി ജ്യൂസ് കഴിക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Healthies & beauties

Leave a Reply

Your email address will not be published. Required fields are marked *