വീട്ടമ്മമാരെ ഇത് കാണാതെ പോകല്ലേ. ഇത്രനാൾ അടുക്കളയിൽ ഉണ്ടായിട്ടും ഇതൊന്നും അറിഞ്ഞില്ലേ.

അടുക്കളയിൽ വളരെ പെട്ടെന്ന് തന്നെ ചെയ്യാൻ പറ്റുന്ന കുറച്ച് ടിപ്പുകൾ ഉണ്ട് നിങ്ങൾ ഇതൊക്കെ പരീക്ഷിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അടുക്കളയിലെ ജോലികൾ എല്ലാം ചെയ്തു തീർക്കാം. ആദ്യത്തെ ടിപ്പ് നോക്കാം ദോശയുടെയും ആ സോഫ്റ്റ് ആയി വരുന്നതിന് ആവശ്യമുള്ള അളവിൽ അവയെല്ലാം നന്നായി കഴുകി വെള്ളത്തിലേക്ക് ഇട്ടു വയ്ക്കുക.

ശേഷം നന്നായി കുതിർന്നു വന്നു കഴിയുമ്പോൾ ആദ്യം ഉഴുന്ന് ഒരു മിറക്കി കൊടുക്കുക അതിനുമുകളിലായി കുറച്ച് ഐഷ ക്യൂബ ഇട്ടുകൊടുക്കുക. ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അടുത്തതായി പച്ചരി മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക.

ആവശ്യത്തിനു വെള്ളം ഒഴിക്കുക. ശേഷം കുറച്ച് ഐസ്ക്യൂബ് കൂടി ഇട്ടു നന്നായി അരച്ച് അതും ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക ശേഷം ഇവ രണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ഇങ്ങനെ ചെയ്യുകയാണെങ്കിൽ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ മാവ് പെട്ടെന്ന് പൊന്തി വരികയും ചെയ്യും. തലേദിവസം രാത്രിയിൽ തയ്യാറാക്കി വെക്കുന്നതായിരിക്കും കൂടുതൽ നന്നാവുന്നത് ശേഷം അമ്മാവ് ഉപയോഗിച്ച് ഇഡലി തയ്യാറാക്കാവുന്നതാണ് അടുത്ത ഒരു ടിപ്പ്.

കറികൾ ഉണ്ടാക്കുമ്പോൾ അതിലേക്ക് തേങ്ങ ചേർക്കുന്ന സമയത്ത് വളരെ നന്നായി തന്നെ തേങ്ങ അരഞ്ഞു കിട്ടുന്നതിന് വേണ്ടിയുള്ള ടിപ്പാണ് തേങ്ങ അരയ്ക്കാനായി മിക്സിയുടെ ജാറിലേക്ക് തേങ്ങയും മറ്റ് മസാലകളും എല്ലാം ചേർത്ത് അതിനുശേഷം ഒരു ടീസ്പൂൺ വിനാഗിരിയും ചേർത്തു കൊടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് അരഞ്ഞു കിട്ടുകയും മാത്രമല്ല അതിൽ ഒട്ടും തന്നെ തരികൾ ഇല്ലാതെ അരച്ചെടുക്കാൻ സാധിക്കുന്നതും ആണ്. Credit : E& E Kitchen

Leave a Reply

Your email address will not be published. Required fields are marked *