70 വയസ്സിലും നിങ്ങളുടെ ചർമ്മം 20 വയസ്സുള്ളവരുടേതു പോലെ കാണപ്പെടും. ഈ മാജിക് നിങ്ങളും ട്രൈ ചെയ്യൂ.

പ്രായമാകുന്നു നമ്മുടെ ചർമ്മത്തിൽ നിരവധി മാറ്റങ്ങളാണ് സംഭവിക്കാറുള്ളത് അതിൽ നമ്മുടെ തൊലികളിൽ സംഭവിക്കുന്ന ഒരു മാറ്റമാണ് പ്രായമാകുന്നതോറും ചുക്കി ചുളിഞ്ഞു പോകുന്നത് അത് പ്രായമാകുമ്പോൾ ഉണ്ടാകുന്ന ഒരു മാറ്റം ആണെങ്കിലും നമുക്ക് അതിനെ മാറ്റാവുന്നതേയുള്ളൂ 60 വയസ്സ് ആണെങ്കിൽ കൂടിയും നിങ്ങൾക്ക് 20 വയസ്സിന്റെ ചർമം ലഭിക്കണമെങ്കിൽ ഇതുപോലെ ചെയ്താൽ മാത്രം മതി.

നിങ്ങൾ പുറത്ത് നിന്നും പൈസ കൊടുത്ത് സാധനങ്ങളൊന്നും തന്നെ വാങ്ങേണ്ട ആവശ്യമില്ല വീട്ടിൽ തന്നെ നമുക്ക് സിമ്പിൾ ആയി ചെയ്യാൻ പറ്റുന്ന ടിപ്പുകൾ ആണ് അതുകൊണ്ട് എല്ലാവർക്കും തന്നെ ഇത് ധൈര്യമായി തന്നെ ചെയ്യാവുന്നതേയുള്ളൂ. അതിനായി ആദ്യം തന്നെ എടുക്കേണ്ടത് കോഫി പൗഡർ ആണ്. രണ്ട് ടീസ്പൂൺ കാപ്പിപ്പൊടി ഒരു പ്ലേറ്റിലേക്ക് എടുത്തു വയ്ക്കുക അതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക.

ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് പേടിച്ച് പരിവർത്തകൻ തയ്യാറാക്കേണ്ടതാണ് നിങ്ങൾക്ക് വേണമെങ്കിൽ പാല് ചേർത്തോ റോസ് വാട്ടർ ചേർത്തോ എല്ലാം ഇത് മിക്സ് ചെയ്യാവുന്നതേയുള്ളൂ അതിനുശേഷം നിങ്ങൾ ചർമ്മത്തിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക കൈകളിലും കാലുകളിലും എല്ലാം നന്നായി തേച്ചുപിടിപ്പിക്കുക.

ഇത് രണ്ടു മണിക്കൂർ എങ്കിലും നിങ്ങൾ വെച്ചിരിക്കണം അതിനുശേഷം വേണം കഴുകി കളയേണ്ടത്. അതിനുശേഷം ചെയ്യേണ്ടത് രാത്രി കിടക്കുന്നതിനു മുൻപായി കൈകളിലും കാലുകളിലും എല്ലാം ബദാം ഓയിൽ തേച്ചു പിടിപ്പിക്കുക . നിങ്ങൾ ഇത് തുടർച്ചയായി ചെയ്യുമ്പോൾ മാത്രമാണ് കറക്റ്റ് റിസൾട്ട് ലഭിക്കുന്നത് അതുകൊണ്ടുതന്നെ എല്ലാവരും തുടർച്ചയായി ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. Video credit : Grandmother tips

Leave a Reply

Your email address will not be published. Required fields are marked *