നമ്മളെല്ലാവരും തന്നെ സ്പോഞ്ച് സ്ക്രബർ പാത്രം കഴുകുന്നതിന് ഉപയോഗിക്കുന്നതുപോലെ തന്നെയാണ് സ്റ്റീലിന്റെ സ്ക്രബർ ഉപയോഗിക്കാറുള്ളത് എന്നാൽ ഇത് നിങ്ങൾക്ക് എത്രനാൾ ഉപയോഗിക്കാൻ സാധിക്കും. രണ്ടോ മൂന്നോ പ്രാവശ്യം പാത്രം കഴുകുമ്പോൾ തന്നെ അത് പറഞ്ഞ് പോരാനായി തുടങ്ങും കുറഞ്ഞത് ഒരു മാസം പോലും നമുക്ക് ഉപയോഗിക്കാൻ സാധിക്കുകയില്ല.
എന്നാൽ ഇനി അത്തരത്തിലുള്ള അവസ്ഥ വേണ്ട സ്ക്രബർ വാങ്ങുന്ന സമയത്ത് ഇതുപോലെ ചെയ്താൽ മതി അതിനായി ആദ്യം തന്നെ ഒരു കുക്കർ എടുക്കുക അതിലേക്ക് കൊടുക്കുക ശേഷം കുറച്ചു വെള്ളം ഒഴിച്ചുകൊടുക്കുക അതോടൊപ്പം ഒന്നോ രണ്ടോ ടീസ്പൂൺ വിനാഗിരിയും ഒഴിച്ചു കൊടുക്കുക. ശേഷം അത് ഒരു വിസിൽ വരുന്നത് വരെ ചൂടാക്കുക.
വിസിൽ വന്നു കഴിയുമ്പോൾ കുക്കർ തുറന്ന് സ്ക്രബർ പുറത്തുവച്ച് നല്ലതുപോലെ ഡ്രൈ ആക്കുക. അതിനുശേഷം ഓരോന്നായി നിങ്ങൾക്കു ഉപയോഗിക്കാം ഇതിൽ ഒരു സ്ക്രബർ നിങ്ങൾക്ക് മൂന്നുമാസം കഴിഞ്ഞാലും വാങ്ങുമ്പോൾ എങ്ങനെയാണ് ഉണ്ടായിരുന്നത് അതുപോലെ തന്നെ ഒട്ടും കേടുവരാതെ ഇരിക്കും.
കൂടാതെ ഇത് തുരുമ്പ് പിടിക്കുകയും ഇല്ല അതുകൊണ്ടുതന്നെ ധൈര്യമായി ഉപയോഗിക്കാം അഴുക്കുകൾ ഒട്ടും തന്നെ അതിൽ കയറിയിരിക്കുകയില്ല എല്ലാവരും തന്നെ ഇതൊന്നു ചെയ്തു നോക്കൂ. വീട്ടമ്മമാർക്ക് പൈസയും ലാഭിക്കാം ജോലികൾ എളുപ്പം തീരുകയും ചെയ്യും. താരമായി ചെയ്യാവുന്ന ഈ ടിപ്പ് എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുമല്ലോ. Credit : Prarthana’s world