വാസ്തുശാസ്ത്രപ്രകാരം നമ്മുടെ വീടിന്റെ ചുറ്റുമായി ഏതൊക്കെ ചെടികൾ വെക്കണം എന്നതിനെ കൃത്യമായി തന്നെ രീതികൾ ഉണ്ട് അത് പ്രകാരം നമ്മൾ കാര്യങ്ങൾ ചെയ്തില്ല എന്നാണെങ്കിൽ വീട്ടിലേക്ക് വിപരീതമായ കാര്യങ്ങൾ ആയിരിക്കും സംഭവിക്കാൻ പോകുന്നത്. വീടിന്റെ എട്ട് മൂലകളിൽ വളരെ പ്രധാനപ്പെട്ട മൂലയാണ് കന്നിമൂല എന്ന് പറയുന്നത്.
അവിടെ വെക്കേണ്ട ചില ചെടികളും വയ്ക്കാൻ പാടില്ലാത്ത ചില ചെടികളും ഉണ്ട് എന്താണെന്ന് നോക്കാം. ആദ്യമായി മനസ്സിലാക്കേണ്ടത് തെക്കു പടിഞ്ഞാറു മൂലയിൽ ഒരു ചെന്തങ്ങ് വളർത്തുന്നത് സർവ്വ ഐശ്വര്യ മായിരിക്കും. അതുപോലെ തന്നെ വളർത്താൻ പാടില്ലാത്ത ചെടികളിൽ ഒന്നാമത്തേത് വാഴ. വാഴ വളർത്താൻ ഉത്തമമായ സ്ഥാനം വീടിന്റെ വടക്ക് ഭാഗം വടക്ക് കിഴക്കേ ഭാഗമാണ്.
രണ്ടാമത്തെ മഞ്ഞൾ. തെക്ക് പടിഞ്ഞാറെ മൂല ഒഴിച്ച് ബാക്കി ഏതു ഭാഗത്ത് വേണമെങ്കിലും നിങ്ങൾക്ക് മഞ്ഞൾ വളർത്താവുന്നതാണ്. മൂന്നാമത്തേത് ചെടി തുളസി തുളസി യാതൊരു കാരണവശാലും കന്നിമൂലയിൽ വളർത്താൻ പാടില്ല തനിയെ വളർന്നു വന്നാൽ കൂടിയും അത് പറിച്ച് മാറ്റേണ്ടതാണ്.
കൃത്യമായി വീടിന്റെ മുൻഭാഗത്ത് അല്ലെങ്കിൽ വടക്ക് കിഴക്കേ ഭാഗത്തെ വളർത്താവുന്നതാണ്. കിഴക്ക് ഭാഗത്തും വളർത്താവുന്നതാണ്. വാഴ മഞ്ഞൾ തുളസി തുടങ്ങിയ 3 ചെടികൾ ഒരു കാരണവശാലും കന്നിമൂലയിൽ വളർത്താൻ പാടില്ല നിങ്ങളുടെ വീട്ടിൽ ഈ ചെടികൾ നിൽക്കുന്നുണ്ട് എങ്കിൽ ഉടനെ തന്നെ സ്ഥാനം കൃത്യമായി മാറ്റി കൊള്ളൂ. Credit : Infinite stories