നമ്മളെല്ലാവരും തന്നെ ഉപയോഗിച്ച് പഴകിയ ടൂത്ത് ബ്രഷ് കളയാറാണ് ചെയ്യാറുള്ളത് എന്നാൽ അത് കളയുന്നതിനു മുൻപ് അതുകൊണ്ട് പിന്നെയും ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ നമുക്ക് മാറ്റിയെടുക്കാവുന്നതേയുള്ളൂ അതിനായി കുറച്ച് ടിപ്പുകൾ നോക്കാം. ആദ്യത്തെ ഉപയോഗം എന്ന് പറയുന്നത് നമ്മൾ വെള്ളം കുടിക്കുന്ന കുപ്പി വൃത്തിയാക്കുന്നതിന് വേണ്ടി നമുക്ക് ഈ ബ്രഷ് ഉപയോഗിക്കാം .
അതിനായി കുറച്ച് സോപ്പ് തേച്ചതിനു ശേഷം കുപ്പിയുടെ അകത്തേക്ക് ഇട്ടതിനുശേഷം കുറച്ചു കൊടുക്കുക ഇങ്ങനെ ചെയ്താലും വളരെ എളുപ്പത്തിൽ തന്നെ കുപ്പിയുടെ ഉൾഭാഗം വൃത്തിയാക്കാം പക്ഷേ എല്ലാ കോർണർ ഭാഗങ്ങളും വൃത്തിയാക്കാൻ ചിലപ്പോൾ സാധിച്ചു എന്ന് വരില്ല അങ്ങനെയുള്ള സന്ദർഭങ്ങളിൽ ചെയ്യേണ്ടത്.
ഒരു മെഴുകുതിരി കത്തിച്ചതിനുശേഷം ബ്രഷിന്റെ തല ഭാഗം ഉള്ള സ്ഥലത്തിന്റെ നടുവിലായി പിടിച്ചു കൊണ്ട് ചെറുതായി ചൂടാക്കുക അതിനുശേഷം കൈകൊണ്ട് വളച്ച് എടുക്കുക ഇനി നിങ്ങൾ ഈസിയായി കുപ്പി വൃത്തിയാക്കാവുന്നതേയുള്ളൂ ഇത് നിങ്ങൾക്ക് മിക്സിയുടെ ജാറിന്റെ ഉൾവശം വൃത്തിയാക്കുന്നതിനും ഒക്കെ ഉപയോഗിക്കാവുന്നതാണ്.
അതുപോലെ തന്നെ ദൃശ്യന്റെയും തലഭാഗത്തിന് കുറച്ച് അടിയിൽ ആയി ചൂടാക്കിയതിനുശേഷം അത് വളച്ചു കൊടുക്കുകയാണെങ്കിൽ അടുക്കളയിലെ ക്ലാസ് പാത്രങ്ങൾ അതുപോലെ ജനൽ ചില്ലുകൾ എന്നിവയുടെ അടിവശം അതൊക്കെ വൃത്തിയാക്കുന്നതിനുവേണ്ടി വളരെ ഉപകാരപ്രദമായ രീതിയിൽ ബ്രെഷ് ഉപയോഗിക്കാൻ പറ്റും. അപ്പോൾ എല്ലാവരും ഒന്ന് ചെയ്തു നോക്കൂ. Credit : Malayali corner