ഇന്നത്തെ കാലത്ത് പലതരത്തിലുള്ള അസുഖങ്ങളാണ് ആളുകൾക്ക് വരുന്നത് അതിൽ ജീവിതചന്യ രോഗങ്ങൾ പലർക്കും വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് പലതും നമ്മുടെ ഭക്ഷണക്രമം കൊണ്ടും ജീവിതശൈലികൾ കൊണ്ടും ആണ് നമുക്ക് വരുന്നത് അവയെ ജീവിതശൈലികൾ കൊണ്ട് തന്നെ നമ്മൾ മാറ്റിയെടുക്കേണ്ടതാണ്.
അല്ലാത്തപക്ഷം വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ചില പൊടിക്കൈകൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് ഇത്തരത്തിലുള്ള അസുഖങ്ങളെ ഇല്ലാതാക്കാം അതിൽ കൂടുതലും കൊളസ്ട്രോൾ ഷുഗർ എന്നിവ ആയിരിക്കും ആളുകൾക്ക് ഉണ്ടാകുന്നത് അവ രണ്ടിനും അളവ് കുറച്ച് കൃത്യമായ രീതിയിൽ ആക്കുന്നതിന് വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു മാർഗ്ഗം നോക്കാം. അതിനായി കുറച്ചു നാരങ്ങയുടെ തോല് എടുക്കുക അതോടൊപ്പം തന്നെ ഒരു വലിയ കഷണം ഇഞ്ചി ചതച്ചതും എടുക്കുക,
ശേഷം ഒരു പാത്രത്തിൽ രണ്ട് കപ്പ് വെള്ളം ചൂടാക്കാൻ വയ്ക്കുക അതിലേക്ക് ഇവ രണ്ടും ചേർത്തു കൊടുക്കുക ശേഷം നന്നായി തിളപ്പിച്ച് ഒരു ഗ്ലാസ് വരെ വറ്റി വരുന്നത് വരെ തിളപ്പിക്കുക ശേഷം അത് ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റുക. അതിനുശേഷം ഈ വെള്ളം കുടിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ കൊളസ്ട്രോളും ഷുഗറും കുറയുന്നത് ആയിരിക്കും.
രാവിലെ എഴുന്നേറ്റതിനുശേഷം വെറും വയറ്റിൽ കുടിക്കുന്നതായിരിക്കും ഏറെ നന്നായിരിക്കുന്നത് ഇല്ലെങ്കിൽ നിങ്ങൾക്ക് ഒരു ദിവസത്തിൽ അപ്പോൾ വേണമെങ്കിലും കുടിക്കാവുന്നതാണ്. ആരോഗ്യസംരക്ഷണത്തിനുവേണ്ടി ഇതുപോലെയുള്ള മാർഗങ്ങൾ നിങ്ങൾ ചെയ്തു നോക്കൂ ഇത് വളരെയധികം ഉപകാരപ്രദമായിരിക്കും.. Video credit : Malayali corner