നമ്മുടെ വീടിന്റെ പരിസരങ്ങളിൽ എല്ലാം തന്നെ ധാരാളമായി കാണുന്ന ഒരു പക്ഷിയാണ് കാക്ക. അതുമായി ബന്ധപ്പെട്ട ഒരുപാട് കഥകളും ഐതിഹ്യങ്ങളും നമ്മൾ കേട്ടിട്ടുണ്ടാകും. കൂടാതെ കൂടുതലായും കാക്ക മരിച്ചുപോയ നമ്മുടെ പിതൃക്കളുമായി ബന്ധപ്പെട്ട കൂടുതൽ പറയാറുള്ളത്. അതുപോലെ തന്നെ ശനിയുടെ വാഹനമാണ് കാക്ക അതുകൊണ്ട് ശനി ദോഷം ഉള്ളവർക്ക് ദിവസവും കാക്കയ്ക്ക് ആഹാരം കൊടുക്കുന്നത് അത്തരത്തിലുള്ള ദോഷങ്ങൾ ഇല്ലാതാക്കുന്നതിന് വളരെ സഹായകരമായിരിക്കും.
അതുപോലെ കാക്കയ്ക്ക് നമ്മളെത്രത്തോളം ആഹാരം കൊടുക്കുന്ന അത്രത്തോളം നമ്മുടെ ജീവിതത്തിൽ വലിയ ഉയരങ്ങളിലേക്ക് എത്തുകയും ദുരിതകളെല്ലാം പോവുകയും ചെയ്യും. അതുപോലെ തന്നെ ഓരോ നക്ഷത്രക്കാർക്കും അവരുടേതായ പക്ഷികൾ ഉണ്ട് ഇവിടെ ഇതാ കാക്ക പക്ഷേ ആയിട്ടുള്ള നക്ഷത്രക്കാരെ പറയാം. അതായത് ഉത്രം അത്തം ചിത്തിര ചോതി വിശാഖം അനിഴം ഈ 6 നക്ഷത്രക്കാർ ദിവസവും കാക്കയ്ക്ക് ആഹാരം നൽകുന്നത് സർവ്വ ഐശ്വര്യദായകമാണ് എന്നാണ് പറയുന്നത് അതുകൊണ്ട് തന്നെ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക കാരണം അവരുടെ നക്ഷത്രത്തിന്റെ പക്ഷിയാണ് കാക്ക.
അതുകൊണ്ടുതന്നെ അവർക്ക് വലിയ ഭാഗ്യം കൊണ്ടുവരുന്ന പക്ഷി കൂടിയാണ്. അതുപോലെ തന്നെ അവർ താമസിക്കുന്ന വീട്ടിലെ മറ്റ് അംഗങ്ങളുടെയും രോഗ ദുരിതങ്ങൾ ഇല്ലാതാവുകയും അകാലവൃത്തിയും സംഭവിക്കാതെ ഇരിക്കുകയും ചെയ്യും. എന്നതാണ് ഹൈന്ദവ വിശ്വാസപ്രകാരം നിലനിൽക്കുന്നത് അതുകൊണ്ടാണ് കാക്കയ്ക്ക് നമ്മൾ ഇത്രയും പ്രാധാന്യം നൽകുന്നത്. എന്നാൽ കാക്കയ്ക്ക് ആഹാരം കൊടുക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യമുണ്ട് ഒരിക്കലും നമ്മൾ കഴിച്ചതിന്റെ വേസ്റ്റ് കാക്കയ്ക്ക് കൊടുക്കരുത്.
കാക്കാൻ തനിയെ വേസ്റ്റ് കഴിക്കുന്നത് അല്ലാതെ നമ്മളായിട്ട് വേസ്റ്റ് കഴിക്കാനായി കൊടുക്കരുത്. അതുപോലെ തന്നെ വീട്ടിൽ ഇറച്ചി പോലുള്ള ആഹാരങ്ങൾ ഉണ്ടാക്കുന്ന സമയത്ത് അത് പ്രസാദമായി കൊടുക്കാതിരിക്കുക അല്ലാത്തപക്ഷം തനിയെ വന്നു കഴിക്കുകയാണെങ്കിൽ അതിൽ തെറ്റില്ല നമ്മൾ കൊടുക്കുമ്പോൾ ഒരിക്കലും നോൺ ഐറ്റംസ് കൊടുക്കാതിരിക്കുക.എല്ലാവരും ഇത്രയും കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.. Credit : Infinite stories