നിങ്ങൾ എപ്പോഴെങ്കിലും അമ്പലം സ്വപ്നം കണ്ടിട്ടുണ്ടോ. ഉണ്ടെങ്കിൽ ഇതുപോലെ ചെയ്യൂ. ആ മഹാഭാഗ്യം വിട്ടു കളയല്ലേ.

നമ്മളെല്ലാവരും തന്നെ ഉറങ്ങുന്ന സമയത്ത് പലതരത്തിലുള്ള സ്വപ്നങ്ങൾ കാണുന്നവർ ആയിരിക്കും. ചിലപ്പോൾ നല്ല സ്വപ്നങ്ങൾ ആയിരിക്കും ചിലപ്പോൾ നമ്മളെ ഉറക്കാൻ പോലും സാധിക്കാത്ത രീതിയിൽ ഉള്ള സ്വപ്നങ്ങളും ആയിരിക്കും. എന്നാൽ ചിലരെങ്കിലും അവരുടെ ഇഷ്ടദേവനെ സ്വപ്നം കാണുന്നുണ്ടായിരിക്കാം ഇത് ഒരു നിസ്സാരമായി മാത്രം കാണരുത്. കാരണം ഒരു വ്യക്തിയുടെ ജീവിതത്തിൽ ദേവിയോ ദേവനോ ആകാം .

അവർ സ്വപ്നത്തിൽ വരുകയാണെങ്കിൽ വളരെയധികം ശുഭകരമായ കാര്യമാണ്. ശ്രീകൃഷ്ണ ഭഗവാനെയാണ് നമ്മൾ സ്വപ്നം കാണുന്നത് എങ്കിൽ നമുക്ക് നല്ല കാലം വരാൻ പോകുന്നത് സൂചനയാണ് അത് അതുപോലെ ശ്രീകൃഷ്ണന്റെ ക്ഷേത്രത്തിലാണ് നമ്മൾ നിൽക്കുന്നത് പോലെ സ്വപ്നം കാണുന്നത് എങ്കിൽ അതും ജീവിതത്തിൽ വലിയ നന്മകൾ വരാൻ പോകുന്നതിന്റെ സൂചനയാണ്. അതുപോലെ ഭഗവാൻ നമ്മളോട് വളരെയധികം ദേഷ്യപ്പെടുന്ന രീതിയിൽ സ്വപ്നം കാണുകയാണെങ്കിൽ നമുക്ക് ഈശ്വരാധീനം കുറയുന്നതിന്റെ ലക്ഷണമാണ്.

വേണ്ടി കൃത്യമായി നമ്മൾ ക്ഷേത്രത്തിൽ പോവുകയും വഴിപാടുകൾ ചെയ്യുകയും എല്ലാം നടത്തുക. അതുപോലെ നിങ്ങൾ ശിവ ഭഗവാനെയോ ശിവലിംഗത്തെയോ അല്ലെങ്കിൽ ശിവന്റെ ക്ഷേത്രത്തെയോ കാണുകയാണെങ്കിൽ സ്വപ്നം കാണുന്നത് എങ്കിൽ ജീവിതത്തിലേക്ക് സമ്പത്തും സമൃദ്ധിയും വരാൻ പോകുന്നത് സൂചനയാണ്.

അതുപോലെ തന്നെയാണ് നാഗദേവകളെ കാണുന്നതും ഐശ്വര്യപൂർണ്ണമാണ്. തടസ്സങ്ങളെല്ലാം ഇല്ലാതായി വലിയ ഐശ്വര്യം വരാൻ പോകുന്നതിന്റെ സൂചനയാണ്. അതുപോലെ ദുർഗാദേവിയെ സ്വപ്നം കാണുകയാണെങ്കിൽ ബീവിയുടെ കൂടെ നമ്മൾ നിൽക്കുന്നത് പോലെയും സംസാരിക്കുന്നത് പോലെയും ദേവിയുടെ വാത്സല്യം നമ്മൾ അനുഭവിക്കുന്നത് പോലെയുള്ള സ്വപ്നങ്ങൾ കാണുകയാണെങ്കിൽ നേവിയുടെ പൂർണ്ണമായും നമ്മളിൽ ഉണ്ട് എന്നതിന്റെ സൂചനയാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *