ഉലുവ എന്ന മഹാത്ഭുതം. ദിവസവും ഉലുവ കുതിർത്ത് കഴിക്കൂ ഇതിന്റെ ഗുണങ്ങൾ അറിയാതെ പോകല്ലേ.

നമ്മുടെ ആഹാരപദാർത്ഥങ്ങളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ഉലുവ മിക്കവാറും എല്ലാ ഭക്ഷണപദാർത്ഥങ്ങളിലും നമ്മൾ ഉലുവ ചേർക്കാറുണ്ടായിരിക്കാം നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഉപകാരപ്രദമാകുന്ന ഒന്നാണ് ഉലുവ. ദിവസവും വെറും വയറ്റിൽ കുതിർത്തുവെച്ച ഉലുവ ഒരു ടീസ്പൂൺ കഴിക്കുമ്പോൾ നമ്മുടെ ആരോഗ്യത്തിന് എന്തെല്ലാം ഗുണങ്ങൾ ആണ് ലഭിക്കുന്നത് എന്ന് അറിയാമോ.

ഇതിന്റെ ധാരാളം പ്രോട്ടീൻ ഫൈബർ വൈറ്റമിൻ നിയാസിൻ പൊട്ടാസ്യം ഇരുമ്പ് ആൽക്കലോയിഡുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു സൗന്ദര്യ സംരക്ഷണം മുതൽ ആരോഗ്യ ഗുണകരമായ ഒന്നാണ് ഉലുവ. ഇതിൽ പ്രകൃതമായി ലയിക്കുന്ന ഫൈബർ ഉള്ളതിനാൽ രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആഗിരണം കുറയ്ക്കുകയും പ്രമേഹ രോഗമുള്ളവർക്ക് വളരെ ഉപകാരപ്രദമാവുകയും ചെയ്യുന്നു.

കൊളസ്ട്രോള് നിയന്ത്രിക്കാൻ മികച്ച പരിഹാരമാണ് ഉലുവ ഉയർന്ന കൊളസ്ട്രോൾ ഉള്ളവർക്ക് തീർച്ചയായും കഴിക്കുക. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറിച്ച് നല്ല കൊളസ്ട്രോളിന് ഉല്പാദിപ്പിക്കുന്നു. ആർത്തവവുമായി ബന്ധപ്പെട്ടുള്ള അസ്വസ്ഥതകൾ കുറയ്ക്കാൻ ഉലുവ സഹായിക്കുന്നു ആർത്തവവിരാമമായി ബന്ധപ്പെട്ടുണ്ടാകുന്ന മാനസിക നിലയിലുള്ള വ്യതിയാനങ്ങൾക്കും ഇത് പരിഹാരമാണ്.

ഉലുവയിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ് ഇത് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു ഉലുവയിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം സോഡിയത്തിന്റെ പ്രവർത്തനത്തെ കുറിച്ച് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു ദഹനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. അസിഡിറ്റി മൂലം ഉണ്ടാകുന്ന നെഞ്ചരിച്ചിൽ തടയാനും ഭക്ഷണത്തിൽ ഒരു സ്പൂൺ ഉലുവ ചേർക്കുന്നത് നല്ലതാണ്. Video credit : Healthies & beauties

Leave a Reply

Your email address will not be published. Required fields are marked *