ഇന്നത്തെ കാലത്ത് പലരും നേരിടുന്ന ഒരു പ്രശ്നമാണ് തലമുടി വളരെയധികം കൊഴിഞ്ഞു പോകുന്നത് കൊഴഞ്ഞുപോയ സ്ഥാനത്ത് പുതിയ മുടികൾ വന്നില്ല എങ്കിൽ അത് വളരെയധികം ബുദ്ധിമുട്ടായിരിക്കും പലർക്കും മുടി വളർത്തുന്നത് ഇഷ്ടമായിരിക്കും. അങ്ങനെയുള്ളവരെല്ലാം മുടികൊഴിച്ച നിർത്തുന്നതിനു വേണ്ടി പലതരത്തിലുള്ള മാർഗങ്ങളും പരീക്ഷിച്ചു നോക്കിയിരിക്കാം ഇന്നത്തെ വിപണിയിൽ മുടി സംരക്ഷണത്തിനും മുടിയുടെ കൊഴിച്ചിൽ മാറുന്നതിനുമായി പലതരത്തിലുള്ള സാധനങ്ങൾ ലഭ്യമാണ്.
എന്നാൽ അവയെല്ലാം നമുക്ക് എത്രത്തോളം ഉപകാരപ്രദമാകും എന്ന് ഉപയോഗിച്ചാൽ മാത്രമേ പറയാൻ സാധിക്കുക ചിലപ്പോൾ നല്ല റിസൾട്ട് ഉണ്ടാവുകയും മറ്റു ചിലപ്പോൾ പ്രതികൂലമായി ബാധിക്കുകയും ചെയ്യും എന്നാൽ വീട്ടിൽ ചെയ്യുന്ന ടിപ്പുകൾ ആണെങ്കിൽ ഒട്ടും തന്നെ ഭയപ്പെടേണ്ട ആവശ്യമില്ല ഇപ്പോൾ ഇതാ മുടി നരച്ചത് കറുപ്പിക്കാനും അതുപോലെ തന്നെ മുടികൊഴിച്ചിൽ ഇല്ലാതാക്കുന്നതിന് വേണ്ടി വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു ഓയിൽ തയ്യാറാക്കാം.
അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ഓരോരുത്തരുടെയും ആവശ്യത്തിനനുസരിച്ച് വെളിച്ചെണ്ണ എടുക്കുക വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് പടവലങ്ങ ചെറിയ കഷണങ്ങളാക്കി അരിഞ്ഞത് ഒരു കപ്പോളം എടുത്ത് മൂന്ന് ദിവസം വെയിലത്ത് വെച്ച് ഉണക്കിയെടുക്കുക ഇതുപോലെ ഉണക്കിയെടുത്ത പടവലങ്ങ തിളച്ച വെളിച്ചെണ്ണയിലേക്ക് ഇട്ടുകൊടുക്കുക. അതിലേക്ക് നാല് ടീസ്പൂൺ ഉലുവ കൂടി ചേർത്തു കൊടുക്കുക. ഉലുവയും നന്നായി മൂത്ത് വരുമ്പോൾ അതിലേക്ക് പാപത്ത് കണ്ടു കറിവേപ്പില ചേർത്തു കൊടുക്കുക.
അതിനുശേഷം നന്നായി മൂപ്പിച്ച് എടുക്കുക. ഓഫ് ചെയ്യുക. അതിനുശേഷം അതേ രീതിയിൽ തന്നെ മാത്രം അടച്ചു വയ്ക്കുക പിറ്റേദിവസം അതേസമയത്ത് തുറന്നാൽ നിങ്ങൾക്ക് മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാവുന്നതാണ് ഒരു കാരണവശാലും അതിലുള്ള സാധനങ്ങളൊന്നും തന്നെ അരിച്ചു മാറ്റാൻ പാടില്ല അവശ്യനുസരണം കയ്യിലേക്ക് എണ്ണ മാത്രം എടുത്തു തലയിൽ തേക്കാവുന്നതാണ്. ഇതുപോലെ ചെയ്തു നോക്കൂ. Credit : Lillys natural tips