നമ്മളെ എല്ലാവരുടെ വീട്ടിലും തന്നെ ഒരുപാട് തരത്തിലുള്ള ചെടികൾ വളർത്തുന്നവരാണ് എന്നാൽ വാസ്തുശാസ്ത്രപ്രകാരം വീട്ടിൽ വളർത്താൻ പാടുള്ളതും വീട്ടിൽ വളർത്താൻ പാടില്ലാത്തതുമായ ഒരുപാട് ചെടികൾ ഉണ്ട് അതിൽ തന്നെ നമ്മുടെ വീട്ടിലേക്ക് സർവ ഐശ്വര്യങ്ങളും കൊണ്ടുവരാൻ പറ്റുന്ന ലക്ഷണം ഉള്ള ചെടികളും കൊണ്ട് അവയാണ് നമ്മൾ വീട്ടിൽ തീർച്ചയായും വെച്ചുപിടിപ്പിക്കേണ്ട ചെടികൾ. അതിൽ തന്നെ വളരെ പ്രധാനപ്പെട്ട ഒരു ചെടിയാണ് മഞ്ഞൾ ഇവിടെ വളരുന്നുവോ അത് വളരെയധികം ദൈവാംശമുള്ള തന്നെയാണ്.
കാരണം മഞ്ഞൾ എന്ന് പറയുന്നത് അടിസ്ഥാനപരമായി ലക്ഷ്മി ദേവിയാണ് . നമുക്കെല്ലാവർക്കും അറിയാം മഹാലക്ഷ്മിയുടെ സാന്നിധ്യം പറയുമ്പോൾ തന്നെ എല്ലാ പൂജകളിലും പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് മഞ്ഞൾ എന്നത് ക്ഷേത്രങ്ങളിൽ പോലും പ്രസാദമായി നൽകുന്നത് മഞ്ഞൾ തന്നെയാണ്. അതുകൊണ്ടുതന്നെ എല്ലാ ഐശ്വര്യങ്ങളുടെയും ഫലമാണ് മഞ്ഞൾ.
നമ്മുടെ വീടിന്റെ തെക്ക് കിഴക്കേ മൂലയിലാണ് മഞ്ഞൾ വച്ച പിടിപ്പിക്കുന്നതിനുള്ള കൃത്യമായ സ്ഥാനം. മഞ്ഞൾ കൃത്യമായിട്ട് തന്നെ നട്ടുപിടിപ്പിക്കുക പിന്നീട് ആവശ്യത്തോടെ നടക്കാനോ അതിനു മുകളിലൂടെ ചവിട്ടി പോകാനോ ഒന്നും പാടില്ല കൃത്യമായി പരിപാലിച്ചു വളർത്തുക. വീട്ടിൽ നമ്മൾ എങ്ങനെയാണ് തുളസിയെ പരിപാലിക്കുന്നത് അതുപോലെതന്നെ പ്രാധാന്യം നൽകേണ്ടതാണ്.
അതുപോലെ തന്നെയാണ് വീടിന്റെ വടക്കുഭാഗത്തും നട്ടുപിടിപ്പിക്കുക അത് കുബേര ദിക്കാണ്. ഇത് നിങ്ങളുടെ ജീവിതത്തിൽ വലിയ രീതിയിലുള്ള സൗഭാഗ്യങ്ങൾ കടന്നു വരാൻ ഇടയാകുന്നു. ലക്ഷ്മി സാന്നിധ്യം ഉറപ്പുവരുത്തുന്നതുകൊണ്ട് തന്നെ ജീവിതത്തിൽ വലിയ ഐശ്വര്യവും സമ്പൽസമൃദ്ധിയും നിങ്ങളുടെ വീട്ടിലേക്ക് കടന്നുവരുന്നതാണ്. ഇന്ന് സാമ്പത്തികപരമായ എന്തെങ്കിലും തടസം ഉണ്ടെങ്കിൽ അതെല്ലാം മാറിപ്പോകുന്നതായിരിക്കും. Credit : Infinite stories