എല്ലാവരും ഉപയോഗിക്കുന്നതും ഉപയോഗിക്കപ്പെടുന്നത് മായ ഒന്നാണല്ലോ സവാള സവാളമാകുന്ന സമയത്ത് ഒരിക്കലും ഇതുപോലെ കറുത്ത നിറം കാണുന്ന സവാള വാങ്ങിക്കാതെ ഇരിക്കുക.. പലപ്പോഴും നമ്മൾ സവാള വാങ്ങുമ്പോൾ ഇതുപോലെ കാണാറുള്ളതാണ് സാധാരണ നമ്മൾ ചെയ്യാറുള്ളത് സവാള നല്ലതുപോലെ കഴുകി അത് ഉപയോഗിക്കുകയാണ്.
എന്നാൽ അത് ചെയ്യാതിരിക്കുക കാരണം നമ്മൾ തൊട്ടുനോക്കുമ്പോൾ കയ്യിൽ ഒരു പൊടി പോലെ വരുന്ന ഇത് ഒരു ഫംഗസ് ആണ്. നമ്മുടെ ശരീരത്തിൽ വളരെയധികം ദോഷം ഉണ്ടാക്കാൻ സാധ്യതയുള്ള ഫംഗസ് ആണ് ഇത്. ഇത് കാൻസറിനു വരെ കാരണമാക്കുന്ന തരത്തിലുള്ളതാണ്. അതുകൊണ്ട് കഴിയുന്നതും ഇതുപോലെയുള്ള സവാള വാങ്ങിക്കാതെ ഇരിക്കുക .
ഇനി അഥവാ വാങ്ങിക്കുകയാണെങ്കിൽ തന്നെ കറുത്ത നിറത്തിലുള്ള പാട് വരുന്ന തൊലിയെല്ലാം നല്ലതുപോലെ കളഞ്ഞതിനുശേഷം ബാക്കിയുള്ളത് ഉപയോഗിക്കുക. ശേഷം നല്ലതുപോലെ കഴുകി എടുക്കുക. അതുപോലെ തന്നെ സവാള നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ് ഭക്ഷണം കഴിക്കുന്നതിനു ശേഷം ഒരു കഷണം സവാള കഴിക്കുന്നത് വയറിനകത്തെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കുന്നതിനും സുഗമമായി ദഹനം നടക്കുന്നതിനും എല്ലാം വളരെയധികം സഹായിക്കും.
അതുപോലെ തന്നെ സവാള ചെറുതായി അരിഞ്ഞു കടുകെണ്ണയിൽ വഴറ്റി എടുത്തതിനുശേഷം എണ്ണ മാത്രമായി എടുത്ത് ഒരു കുപ്പിയിലാക്കി വയ്ക്കുക ഇത് നിങ്ങൾക്ക് ശരീരത്തിലെ വേദനയും നീരും എല്ലാം അനുഭവപ്പെടുന്നുണ്ടെങ്കിൽ അവിടെ തേച്ചു കൊടുക്കാവുന്നതാണ്. പെട്ടെന്ന് തന്നെ മാറുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Prs kitchen