ചുണ്ടിന്റെ കറുപ്പ് നിറം പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മാത്രമല്ല ചൂട് കൂടുന്ന സമയത്തെല്ലാം ചിലപ്പോൾ ചുണ്ടുകൾ വീണ്ടു പൊട്ടാനുള്ള സാധ്യതയും കൂടുതലാണ് ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ നമ്മൾ എന്താണ് ചെയ്യാറുള്ളത് പലരും അതിനു വേണ്ട ഭാമുകളും മറ്റും തേക്കുന്നു. എന്നാൽ എന്തൊക്കെ ചെയ്തിട്ടും നിങ്ങൾക്ക് അതിനു വേണ്ട ഫലം ലഭിക്കുന്നില്ല എന്നാൽ ഇനി ഇതുപോലെ ചെയ്താൽ മതി വീട്ടിലുള്ള നിസ്സാര ചെലവുകൾ മാത്രം ഉപയോഗിച്ചുകൊണ്ട് ഇതാ ചെയ്തു നോക്കൂ.
അതിനായി ആദ്യം തന്നെ ഒരു ബീറ്റ് റൂട്ട് എടുത്ത് അതിന്റെ ദൂര കളഞ്ഞ് ചെറിയ കഷണങ്ങളാക്കി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക ശേഷം അത് നല്ലതുപോലെ അരിച്ചു അതിന്റെ നീര് ഒരു പാത്രത്തിലേക്ക് മാറ്റിവയ്ക്കുക. ശേഷം അത് മുകളിൽ വെച്ച് നല്ലതുപോലെ ചൂടാക്കുക. ശേഷം കുറുകി വരുമ്പോൾ ഇറക്കി വയ്ക്കുക.
അടുത്തതായി അതിലേക്ക് വിറ്റാമിൻ ഇ ഗുളിക ഒരെണ്ണം പൊട്ടിച്ചൊഴിക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ വാസ്ലിൽ കൂടി നന്നായി മിക്സ് ചെയ്യുക അതിനുശേഷം ഏതെങ്കിലും ഒരു പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കുക കുറച്ച് സമയം കൊണ്ടും തന്നെ അത് സാധാരണ ലിബ് ബാം പോലെ ആയി വരുന്നതായിരിക്കും.
നിങ്ങൾക്ക് ഇത് ദിവസവും ഉപയോഗിക്കാവുന്നതാണ് ഏത് സമയം വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ ചുണ്ടിന്റെ മുകളിലുള്ള കറുപ്പ് നിറം മാറുന്നതിനും അതുപോലെ തന്നെ ചുണ്ട് മൊരിഞ്ഞ് പൊട്ടുന്നതിനും എല്ലാം എതിർ വലിയ പരിഹാരം ആയിരിക്കും. വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഈ ടിപ്പുകൾ എല്ലാവരും ഒന്ന് ചെയ്തു നോക്കൂ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Kairali health