ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളുടെയും പ്രശ്നമായിരിക്കും അമിതവണ്ണം അല്ലെങ്കിൽ അമിതഭാരം. നമ്മുടെ ഭക്ഷണശീലം കൊണ്ടോ അല്ലെങ്കിൽ ദൈനംദിന ജീവിതത്തിലെ മറ്റു പല കാരണങ്ങൾ കൊണ്ടോ നമുക്ക് അമിതവണ്ണം ഉണ്ടാകാറുണ്ട് ചിലർ അതിനെ വ്യായാമം ഉപയോഗിച്ചുകൊണ്ട് നിയന്ത്രിക്കുകയും മറ്റു ചിലർക്കാതുള്ള മടി കാരണം ദിവസവും അമിതവണ്ണം കൂടുകയും ചെയ്യും എന്നാൽ മറ്റു ചിലർക്ക് ആണെങ്കിൽ അത് ഇഷ്ടമായിരിക്കും അത് ഓരോരുത്തരും അനുസരിച്ചിരിക്കും ചിലർ അമിതവണ്ണം അമിതഭാരം എന്നിവ കുറയ്ക്കുന്നതിനു വേണ്ടി പലതരത്തിലുള്ള മാർഗങ്ങളും സ്വീകരിച്ചിരിക്കാം.
നിങ്ങൾക്ക് എന്തൊക്കെ ചെയ്തു നോക്കിയിട്ടും വണ്ണം കുറയുന്നില്ല. എങ്കിൽ ഇതുപോലെ ചെയ്താൽ അത് വളരെയധികം ഉപകാരപ്രദമായിരിക്കും. ഇതിനുവേണ്ടി നമുക്ക് ആവശ്യമുള്ളത് ചിരട്ടയാണ് നമുക്ക് ചുറ്റും നോക്കിയാൽ ഒരുപാട് ചിരട്ടകൾ നമുക്ക് ലഭിക്കും എന്നാൽ ഇത് ഇതുപോലെ ഒരു ഉപകാരത്തിന് പറ്റുമോ എന്ന് ചോദിച്ചാൽ നിങ്ങൾ അത്ഭുതപ്പെടും.
ചിരട്ട നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെയും അമിത പ്രമേഹത്തെയും എല്ലാം കുറക്കുന്നതിനും വളരെ ഉപകാരപ്രദമാണ്. പണ്ടുകാലങ്ങളിൽ എല്ലാം ചിരട്ട തവി ഉപയോഗിക്കാറുണ്ട് അതിന്റെ കാരണം ഇതുതന്നെയാണ് ഭക്ഷണത്തിൽ കൂട്ടുന്നതിനോടൊപ്പം തന്നെ ഇതുപോലെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ഒരു പരിഹാരം കൂടിയാണ് അതിനായി ആദ്യം ചിരട്ട നല്ലതുപോലെ കഴുകി വൃത്തിയാക്കി അതിന്റെ നാരുകളെല്ലാം കളഞ്ഞ് ക്ലീൻ ചെയ്തെടുക്കുക ശേഷം അത് കുറച്ചു കഷണങ്ങളായി പൊട്ടിക്കുക .
അതുകഴിഞ്ഞ് ഒരു പാത്രത്തിൽ ഒരു രണ്ടു ഗ്ലാസ് വെള്ളം എടുത്ത് അതിലേക്ക് ചിരട്ട ഇട്ടുകൊണ്ട് നന്നായി തിളപ്പിക്കുക അതോടൊപ്പം തന്നെ മൂന്ന് പേര ഇലയുടെ ഇലകളും കൂടിയിട്ട് തിളപ്പിക്കുക. നന്നായി തിളച്ച് വെള്ളത്തിന്റെ നിറമെല്ലാം മാറി വരുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ദിവസവും കുടിക്കുക രാവിലെ വെറും വയറ്റിൽ കുടിക്കുന്നതായിരിക്കും ഏറ്റവും നല്ലത് നിങ്ങൾ പ്രതീക്ഷിക്കുന്ന എല്ലാ റിസൾട്ട് ഇതിലൂടെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. Credit : Kairali health.