നമ്മുടെ ശരീരത്തിൽ പലപ്പോഴും നീര് വരുന്നത് വളരെ സ്വാഭാവികമാണ്. എന്നാൽ നീര് വന്നു കഴിഞ്ഞാൽ പിന്നീട് നമുക്ക് അവിടെ വളരെയധികം വേദനയാണ് അനുഭവപ്പെടുന്നത് സാധാരണയായി കാലുകളിൽ ആയിരിക്കും നീര് അനുഭവപ്പെടുന്നത് ഇത്തരം സന്ദർഭങ്ങളിൽ നടക്കാൻ പോലും നമുക്ക് സാധിക്കാതെ വരുന്നു.
മറ്റു പല ശരീര ഭാഗങ്ങളിലും നേരെ വരാറുണ്ട് എങ്ങനെ ഉണ്ടായാലും നീര് ആ വന്നു കഴിഞ്ഞാൽ നമ്മൾ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായി വരും. അതുകൊണ്ടുതന്നെ ഇത്തരത്തിൽ ശരീരത്തിൽ നീര് വരുന്ന സമയത്ത് ഇനി വരാതിരിക്കുന്നതിന് വേണ്ടിയും നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ഹോം റെമഡി നോക്കാം ആദ്യം വേണ്ട നമുക്ക് ആവശ്യമുള്ളത് മുരിങ്ങയിലയാണ് നമുക്കറിയാം.
ഇടയിൽ നിരവധി ആരോഗ്യഗുണങ്ങളാണ് അടങ്ങിയിരിക്കുന്നത്. ശേഷം ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളം എടുക്കുക അതിലേക്ക് രണ്ട് പിടി മുരുകയിലയും ഒരുപിടി കറിവേപ്പിലയും അഞ്ചു വെളുത്തുള്ളി ചതച്ചതും ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. അതിന്റെ സത്ത് എല്ലാം തന്നെ വെള്ളത്തിലേക്ക് ഇറങ്ങി വരണം ഒരു പത്തുമിനിറ്റെങ്കിലും നന്നായി തന്നെ തിളപ്പിക്കേണ്ടതാണ്
അതിനുശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ഇത് ദിവസത്തിൽ ഒരു പ്രാവശ്യം കുടിക്കുക രാവിലെയോ വൈകുന്നേരമോ വൈകുന്നേരം കിടക്കുന്നതിനു മുമ്പായി കുടിക്കുന്നതായിരിക്കും വളരെ ഉത്തമം. ശരീരത്തിലെ നീരിനെ ഇല്ലാതാക്കുക മാത്രമല്ല. വിശപ്പില്ലായ്മ മാറ്റാനും ക്ഷീണം ഇല്ലാതാക്കുന്നതിനും ദഹനപ്രക്രിയ എളുപ്പമാക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും എല്ലാം ഇത് വളരെ ഉപകാരപ്രദമാണ്. Credit : Beauty life with sabeena