Easy Instant Evening snack recipe : കുറഞ്ഞ സമയം കൊണ്ട് പെട്ടെന്ന് ഒരു നാലുമണി പലഹാരം ഉണ്ടാകണം എന്ന് പറഞ്ഞാൽ നമ്മൾ എല്ലാവരും വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചു കൊണ്ടായിരിക്കും പെട്ടെന്ന് തയ്യാറാക്കുന്നത് അതുപോലെ തന്നെ നിഷാര ചേരുവകൾ ഉപയോഗിച്ചുകൊണ്ട് വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി ഇതാ.
അതിനായി ഒരു പാത്രത്തിലേക്ക് ആദ്യം തന്നെ ഒരു കപ്പ് കടലമാവ് എടുക്കുക ശേഷം അതിലേക്ക് മുക്കാൽ കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക ഇതോടൊപ്പം ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് നന്നായി കൈകൊണ്ട് മിക്സ് ചെയ്തെടുക്കുക. അടുത്തതായി ഒരു പകുതി സവാള ചെറുതായി അരിഞ്ഞത് ചേർക്കുക അഞ്ചു വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർക്കുക 5 പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർക്കുക .
ആവശ്യത്തിന് മല്ലിയിലയും കറിവേപ്പിലയും ചേർത്തു കൊടുക്കുക. അതോടൊപ്പം ഒരു ടീസ്പൂൺ പെരുംജീരകപ്പൊടി ഒരു നുള്ള് കായം ആവശ്യത്തിന് ഉപ്പ് അതുപോലെ ഒരുപിടി കശുവണ്ടി ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക കൈകൊണ്ട് ഇളക്കി യോജിപ്പിക്കുക മാവ് തയ്യാറാക്കുമ്പോൾ ഒരുപാട് ലൂസായി പോകരുത് കയ്യിൽ പിടിക്കുമ്പോൾ ഉരുള ഉരുട്ടാൻ പറ്റുന്ന പാകത്തിൽ മാവ് തയ്യാറാക്കുക.
മാവ് റെഡിയായി കഴിയുമ്പോൾ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ നന്നായി ചൂടായി വരുമ്പോൾ തയ്യാറാക്കിയ മാവിൽ നിന്നും ചെറിയ ഉരുളകൾ ഉരുട്ടിയെടുത്ത് എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കുക ഓരോരുത്തർക്കും ഇഷ്ടമുള്ള ഷേപ്പിൽ തയ്യാറാക്കാവുന്നതാണ് ചെറിയ ഗോൾഡൻ പ്രവർത്തനമാകുമ്പോൾ കോരിമാറ്റി രുചിയോടെ കഴിക്കാം. Credit : Shamees kitchen