ദിവസവും ഈ വസ്തു കണി കണ്ടാൽ നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും സമ്പത്തും പണവും കുതിച്ചുയരും.

ഉറക്കം എഴുന്നേറ്റ് ആദ്യത്തെ 24 മിനിറ്റ് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം വളരെയധികം നിർണായകമായ 24 മിനിറ്റുകളാണ് കാരണം ശാസ്ത്രീയമായ പല ഗവേഷണങ്ങളും തെളിയിച്ച കാര്യമാണ് ആദ്യത്തെ 24 മിനിറ്റിൽ നടക്കുന്ന കാര്യങ്ങൾ ആ വ്യക്തിയുടെ ആ ദിവസത്തെ മുഴുവൻ ബാധിക്കും എന്നതാണ്. ആ 24 മിനിറ്റിൽ അദ്ദേഹം കാണുന്നതും ഇടപഴുകുന്നതും ആയ വസ്തുക്കൾ വാക്കുകൾ ഇവയെല്ലാം തന്നെ ആ ദിവസത്തെ വിജയപരാജയങ്ങളെ ആശ്രയിക്കും.

അതുകൊണ്ടുതന്നെ ഒരു വ്യക്തി എഴുന്നേറ്റ് ആദ്യത്തെ 24 മിനിറ്റ് ഏറ്റവും പവിത്രമായി സൂക്ഷിക്കാൻ ശ്രമിക്കുക. അതുകൊണ്ട് തന്നെ നമ്മൾ എഴുന്നേറ്റതിനുശേഷം കണി കാണാൻ വളരെ അനുയോജ്യമായിട്ടുള്ള വസ്തുക്കൾ എന്തൊക്കെയാണ് എന്ന് നോക്കാം. ആദ്യത്തെ കാര്യം എഴുന്നേറ്റാൽ തന്നെ സന്തോഷം നൽകുന്ന കാര്യങ്ങളെ പറ്റി മാത്രം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക.

കൂടുതലും അലാറം വയ്ക്കാതെ തന്നെ എഴുന്നേൽക്കാൻ ശ്രമിക്കുക കാരണം അതൊരു ഞെട്ടലോടെ ആയിരിക്കും നമ്മൾ എഴുന്നേൽക്കുന്നത്. എഴുന്നേറ്റതിനുശേഷം കണി കാണാൻ പറ്റിയ വസ്തു പാൽ ആണ്. പാല് തിളയ്ക്കുന്നതോ മറ്റോ ആണെങ്കിൽ അത് വളരെ ഉത്തമമായിരിക്കും. രണ്ടാമത്തെ കാര്യം നമ്മുടെ ഇഷ്ട ദേവതയുടെ ചിത്രം കണികാണുക. മറ്റൊരു കാര്യമാണ് കുഞ്ഞുങ്ങൾ ഉള്ള വീടുകൾ ആണെങ്കിൽ കുട്ടികൾ കളിക്കുകയും ചെയ്യുകയും ചെയ്യുന്നത് കണികണ്ട് ഉണരുന്നത് വളരെ ഉത്തമമാണ്.

അതുപോലെ തന്നെയാണ് പശുവിനെയും അതിന്റെ കിടാവിനെയും രാവിലെ തന്നെ കണികണ്ട് ഉണരുന്നത്. അതുപോലെ വേണമെങ്കിൽ നമുക്ക് രാവിലെ കളി ഒരുക്കുകയും ചെയ്യാം ഇവയെല്ലാം തന്നെ നമ്മുടെ അന്നേദിവസം മുഴുവൻ സന്തോഷം നൽകുന്ന കാര്യങ്ങൾ നടക്കുന്നതിനും എപ്പോഴും ഐശ്വര്യവും നമുക്ക് സമ്പൽസമൃദ്ധിയും ഉണ്ടാകുന്നതിനും വളരെയധികം ഉത്തമമായതാണ്. Video credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *