സാധാരണയായി എല്ലാവർക്കും പ്രായമാകും തോറും ആയിരിക്കും ശരീരത്തിന് വേദന അനുഭവപ്പെടുന്നത് എന്നാൽ ഇന്നത്തെ കാലത്ത് ചെറിയ കുട്ടികൾ മുതൽ വലിയവർ വരെയും വേദനകൾ അനുഭവിക്കുന്നവരാണ് പലതരത്തിലുള്ള ശരീര വേദനകൾ ആയിരിക്കുമോ ഓരോരുത്തർക്കും ഉണ്ടാകുന്നത് കൂടുതൽ ആളുകൾക്കും കാലുവേദന കൈവേദന നടുവേദന എന്നിവയായിരിക്കും ഒരുപോലെയുള്ള വേദനകളായി വരുന്നത് കൂടുതലും കൃത്യമായി വ്യായാമം ചെയ്യാത്തതിന്റെയും ശരീരമനങ്ങാതെ ഇരിക്കുന്നതിന്റെയും എല്ലാം ആയിരിക്കും ഒട്ടുമിക്ക വേദനകളും ഉണ്ടാകുന്നത്.
ചിലതാണെങ്കിലും കഠിനമായ അധ്വാനം കൊണ്ടും ഉണ്ടായേക്കാം എങ്ങനെ വന്നാലും ശരീര വേദന ഒരുപോലെതന്നെ അതുകൊണ്ട് ശരീരവേദന ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് വളരെ എളുപ്പത്തിലും ചെലവ് കുറഞ്ഞ രീതിയിലും വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ഹോം റെമഡിയാണ് നോക്കുന്ന പോകുന്നത്.
വേദനകൾ ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള ഒരു ഓയിലാണ് നമ്മൾ തയ്യാറാക്കാൻ പോകുന്നത്. അതിനായി ഒരു പാത്രം എടുക്കുക ശേഷം അതിലെ വെള്ളമെല്ലാം തന്നെ തുടച്ചു മാറ്റുക അടുത്തതായി അതിലേക്ക് കടുകെണ്ണ ഒഴിക്കുക. നിങ്ങൾക്ക് എത്രയാണ് ആവശ്യമുള്ളത് അത്രയും ഒഴിക്കുക ശേഷം അതിലേക്ക് രണ്ട് നാരങ്ങ മുറിച്ചതിന് ശേഷം അതിലെ നീര് മുഴുവൻ എടുത്തു കളയുക ശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ച് അതിലേക്ക് ഇട്ടുവയ്ക്കുക. ശേഷം പാത്രം അടച്ച് 10 ദിവസത്തേക്ക് മാറ്റി വെക്കുക.
അതിനുശേഷം ഓയിൽ എടുത്തു ഉപയോഗിക്കാവുന്നതാണ് വേദനയുള്ള ഭാഗത്ത് ഈ ഓയിൽ നന്നായി പുരട്ടി കൊടുക്കുക ശേഷം 10 മിനിറ്റ് കഴിഞ്ഞ് വേദനയുള്ള ഭാഗത്ത് ചെറിയ ചൂടുള്ള വെള്ളത്തിൽ തുണി മുക്കിയെടുത്തതിനുശേഷം ചൂടുപിടിപ്പിക്കുക. എത്ര വലിയ വേദന ആയാലും നിമിഷനേരം കൊണ്ട് തന്നെ ഇല്ലാതാകുന്നതായിരിക്കും നിങ്ങൾ ഇത് തുടർച്ചയായി ചെയ്യുകയാണെങ്കിൽ ശരീരത്തിലെ മുഴുവൻ വേദനകളെയും കുറഞ്ഞ ദിവസത്തിനുള്ളിൽ തന്നെ നിങ്ങൾക്ക് മാറ്റിയെടുക്കാം. Credit : Lillys natural tip