ശരീരത്തിന്റെ ചൂട് കുറയ്ക്കാനും ചൂട് കുരു ചൊറിച്ചിൽ മാറാനും ഇതുപോലെ ചെയ്യൂ.

എല്ലാവർക്കും അറിയാം ഇപ്പോൾ വളരെ ചൂടുള്ള കാലാവസ്ഥയാണ് ഈ ചൂട് സമയത്ത് എല്ലാവരും ഒരു പ്രാവശ്യമെങ്കിലും അനുഭവിച്ചിട്ടുള്ള കാര്യമായിരിക്കും ചൂടുകുരു വരുന്നതും അതിന്റെ ചൊറിച്ചിലും അസഹ്യമായ ചൂടും എല്ലാം തന്നെ. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇന്ന് ചൂടിന്റെ ആ കാര്യം കൊണ്ട് ശരീരം മുഴുവൻ ചെറിയ കുരുക്കൾ പുതിയ കഷ്ടപ്പെടുന്നവർ ആണ്. ഇവിടെ ശരീരത്തിന്റെ ചൂട് മാറ്റാനും അതുപോലെ ചൂടുകുരുവിനെ ഇല്ലാതാക്കാൻ വേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ടിപ്പുകൾ നോക്കാം.

ആദ്യം ശരീരം തണുപ്പിക്കുന്നതിനു വേണ്ടി ചെയ്യാൻ പറ്റുന്നത്. രണ്ട് ടീസ്പൂൺ മല്ലി എടുക്കുക പൊടിയല്ലാത്ത മുഴുവൻ വലിയ എടുക്കുക ശേഷം രണ്ടര ലിറ്റർ വെള്ളത്തിൽ നല്ലതുപോലെ തിളപ്പിക്കുക ശേഷം അത് തണുത്തതിനു ശേഷം കുടിക്കുക. ദിവസത്തിൽ പല പ്രാവശ്യമായി കുടിച്ചുതീർത്താലും മതി. ഇത് ശരീരത്തിന് വളരെയധികം തണുപ്പ് നൽകുന്നതായിരിക്കും.

അതുപോലെ തന്നെ മല്ലി തിളപ്പിക്കുന്ന വെള്ളത്തിൽ ഒരു ചെറിയ കഷണം തഴുതാമ ഇടുകയാണെങ്കിൽ കൂടുതൽ ഫലപ്രദമായിരിക്കും. അതുപോലെ ചൂടു ഗുരുവിനെ മാറ്റുന്നതിന് വേണ്ടിയുള്ള ഒരു ടിപ്പ് അതിനായി നാളികേരം എടുത്ത് അത് കിരകിയെടുക്കുന്ന തേങ്ങ ഒരു മിക്സിയിലേക്ക് ഇട്ട് കുറച്ചു മാത്രം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.

ശേഷം അത് പിഴിഞ്ഞ് തേങ്ങാപ്പാൽ വേർതിരിച്ച് എടുക്കുക. ശേഷം ചൂട് കുരു ഉള്ള ഭാഗത്തെല്ലാം തന്നെ തേച്ചുപിടിപ്പിക്കുകയാണെങ്കിൽ പെട്ടെന്ന് മാറ്റാനായി സാധിക്കും. അതുപോലെ മറ്റൊരു മാർഗ്ഗമാണ് പയറുപൊടി എന്ന കടകളിൽ എല്ലാം തന്നെ സുഗമമായി ലഭിക്കുന്നതാണ് പയറുപൊടി ഉപയോഗിച്ച് കൊണ്ട് ശരീരം മുഴുവനും വൃത്തിയാക്കി കുളിക്കാൻ അല്ല ഉപയോഗിക്കുക ഇങ്ങനെ ചെയ്താലും ചൂട് കുരുവിനെ ഇല്ലാതാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Lillys natural tips

Leave a Reply

Your email address will not be published. Required fields are marked *