നമ്മുടെ വീട്ടിൽ വളരെയധികം വൃത്തിയോടെ ഇരിക്കേണ്ട ഒരു ഭാഗമാണ് ബാത്റൂം എപ്പോഴും ക്ലീൻ ആയിരുന്നാൽ മാത്രമേ അത് വൃത്തിയോടെ സൂക്ഷിച്ചുവയ്ക്കാൻ സാധിക്കുകയുള്ളൂ പെട്ടെന്ന് തന്നെ ദുർഗന്ധം വരാൻ സാധ്യതയുള്ള സ്ഥലമാണ് ബാത്റൂം.
അതുകൊണ്ട് ദിവസത്തിൽ രണ്ടുപ്രാവശ്യമെങ്കിലും ബാത്റൂം വൃത്തിയാക്കിയിരിക്കണം അതുപോലെ ബാത്റൂം വൃത്തിയാക്കുന്നതിനും ബാത്റൂമിൽ സുഗന്ധം നിലനിർത്തുന്നതിനും ആയി പലതരത്തിലുള്ള സാധനങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ് അവയെല്ലാം വലിയ കാശുകൊടുത്ത് നമ്മൾ വാങ്ങിക്കുകയും ചെയ്യും എന്നാൽ വീട്ടിലുള്ള നിസ്സാര സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് ഇത് എളുപ്പത്തിൽ ചെയ്യാവുന്നതേയുള്ളൂ.
നമുക്ക് ഉപ്പ് ഉപയോഗിക്കാം. ഒരു ടീസ്പൂൺ മാത്രം മതി ഒരു ടീസ്പൂൺ ഉപ്പ് എടുത്ത് ക്ലോസറ്റിന്റെ അകത്തേക്ക് ഇട്ടുകൊടുക്കുക ശേഷം നന്നായി അലിഞ്ഞു വരുന്നതിനു ശേഷം ഫ്ലഷ് ചെയ്തു കളയുക ഇങ്ങനെ നിങ്ങൾ ചെയ്യുകയാണെങ്കിൽ ക്ലോസറ്റിനകത്തെ അഴുക്കുകൾ എല്ലാം ഇല്ലാതാവുക മാത്രമല്ല സുഗന്ധം ഉണ്ടാവുകയും ചെയ്യും.
മാത്രമല്ല ഇത് സ്വാഭാവികമായ അണുക്കളെ നിലനിർത്തുകയും ചെയ്യും. അതുകൊണ്ടുതന്നെ നിങ്ങൾക്ക് ഇത് ധൈര്യമായി ഉപയോഗിക്കാവുന്നതേയുള്ളൂ. കൂടാതെ ബാത്റൂം നല്ലതുപോലെ ക്ലീൻ ആവുകയും ചെയ്യും. എല്ലാവരും ഇതൊന്നു ട്രൈ ചെയ്തു നോക്കണേ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Grandmother tips