നമ്മുടെയെല്ലാം ജഗദ് പിതാവാണ് ശിവ ഭഗവാൻ. ഭഗവാന്റെ കടാക്ഷം ഒന്നു മാത്രം മതി നമ്മൾ ജീവിതത്തിൽ എത്ര വലിയ വിഷമതകൾ ഉണ്ടെങ്കിലും അവയെല്ലാം തന്നെ കരകടന്ന് വലിയ ഉയർന്ന നിലയിലേക്ക് എത്തിച്ചേരുവാൻ പോലെ ഭഗവാൻ തന്റെ ഭക്തനെ നന്നായി പരീക്ഷിച്ചു അതിനുശേഷം മാത്രമേ അവനെ അനുഗ്രഹിക്കുകയും അവനു വേണ്ട വരം നൽകുകയും ചെയ്യുകയുള്ളൂ. ശേഷം ഭഗവാനെ പോലെ നമ്മെ സഹായിക്കുന്ന മറ്റൊരു ദേവൻ ഇല്ല എന്ന് പറയാം.
അതുകൊണ്ടുതന്നെ ശിവഭഗവാന്റെ ക്ഷേത്രങ്ങളിൽ ചെയ്യാൻ പറ്റുന്ന കുറച്ചു വഴിപാടുകൾ ഉണ്ട് ഇവ നിങ്ങൾ പൂർണമനസ്സോടെ ചെയ്യുകയാണെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന ഏത് കാര്യവും നടത്തി തരുവാൻ ഭഗവാൻ നിങ്ങളുടെ കൂടെ തന്നെ നിൽക്കും. ഇത് ചെയ്യേണ്ടത് മലയാള മാസം പിറന്നതിനു ശേഷം വരുന്ന ആദ്യത്തെ ശനിയാഴ്ചയാണ് അല്ലെങ്കിൽ തിങ്കളാഴ്ച. ക്ഷേത്രത്തിൽ പോകുന്നതിനു മുൻപായി പോകുന്ന വ്യക്തി വീട്ടിലെ എല്ലാ വ്യക്തികളുടെയും തലയിൽ ഒഴിഞ്ഞ ഒട്ടുരൂപ നാണയം എടുക്കുക.
അതിനുശേഷം ക്ഷേത്രത്തിൽ പോയി മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കുക. അത് ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നതിനു മുൻപായി ഒരു കൂവള മാല കൂടി വാങ്ങിക്കുക. അതിനുശേഷം സമർപ്പിച്ച് പ്രവർത്തിക്കുക ആദ്യം തന്നെ നിങ്ങൾ ഭഗവാനോട് നമ്മുടെ എല്ലാ സന്തോഷങ്ങളും നൽകിയതിനും നന്ദി പറയുക.
അതിനുശേഷം നമ്മുടെ ആഗ്രഹം ഭഗവാനോട് ആയി മനസ്സ് തുറന്ന് പറഞ്ഞു പ്രാർത്ഥിക്കുക ഇത് നിങ്ങളെല്ലാമാസവും തുടർച്ചയായി ചെയ്യുകയാണെങ്കിൽ നിങ്ങൾ മനസ്സിൽ ആഗ്രഹിച്ചു നടക്കുന്ന കാര്യങ്ങളെല്ലാം തന്നെ ഭഗവാൻ നടത്തി തന്നിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് അനുഗ്രഹത്തിനും കടാക്ഷത്തിനും ആയി എല്ലാവരും ഇതുപോലെ ചെയ്യുക. Video credit : Infinite stories