പ്രായമാകുംതോറും ആളുകളിൽ സന്ധിവേദന വളരെ സ്വാഭാവികമായി കാണുന്ന ഒന്നാണ് എന്നാൽ ഇന്ന് 25 വയസ്സു കഴിഞ്ഞവർക്ക് പോലും സന്ധിവേദനയാണ് വന്നുകൊണ്ടിരിക്കുന്നത്. നമ്മുടെ ജീവിത സാഹചര്യങ്ങൾ തന്നെയാണ് ഇതുപോലെയുള്ള വരാനുള്ള കാരണവും കൃത്യമായി വ്യായാമം ചെയ്യുന്നവർക്ക് ഒന്നും തന്നെ ഇതുപോലെ സന്ധിവേദനകൾ വരികയില്ല അതുകൊണ്ട് തന്നെ ശരീരം സൂക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വം തന്നെയാണ്.
എങ്കിൽ തന്നെയും വിട്ടുമാറാത്ത രീതിയിൽ കാൽമുട്ട് വേദന കൈവിട്ടു വേദന ശരീരത്തിലെ മറ്റു സന്ധിവേദനകൾ ഉണ്ടാകുന്ന സമയത്ത് നമുക്ക് മരുന്നുകൾ ഒന്നും കഴിക്കാതെ തന്നെ വീട്ടിലെ പൊടിക്കൈകൾ ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ വേദനകളെ ഇല്ലാതാക്കാൻ സാധിക്കും. വീട്ടിൽ മുട്ട വേദന അനുഭവിക്കുന്നവർ നമുക്കിടയിൽ ധാരാളമാണ് മുട്ടുവേദന ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു ഹോം റെമഡി നോക്കാം.
ഇതിനുവേണ്ടി കല്ലുപ്പ് മാത്രം മതി. എല്ലാ വീട്ടിലും തന്നെ കല്ലുപ്പ് ഉണ്ടായിരിക്കും അതുകൊണ്ട് എളുപ്പത്തിൽ ചെയ്യാൻ സാധിക്കും. അതിനായി ആദ്യം തന്നെ ഒരു പാൻ എടുത്ത് അതിലേക്ക് ഒരു പിടിയോളം കല്ലുക ശേഷം അത് നന്നായി ചൂടാക്കുക കല്ലുപ്പ് നന്നായി ചൂടായി കഴിഞ്ഞതിനുശേഷം അത് ഒരു വൃത്തിയുള്ള തുണിയിലേക്ക് ഇട്ടുകൊടുത്ത് നല്ലതുപോലെ കീഴിലായി കെട്ടുക.
കിട്ടിയതിനുശേഷം മുട്ടിന്റെ വേദനയുള്ള ഭാഗത്ത് നല്ലതുപോലെ ചൂട് പിടിപ്പിക്കുക. കിഴിയുടെ ചൂട് പോകുന്ന സമയത്ത് ഒരു ഫാൻ ചൂടാക്കി അതിലേക്ക് തുണി കുറച്ച് സമയം പിടിക്കുക ചൂടായതിനു ശേഷം വീണ്ടും വേദനയുള്ള ഭാഗത്ത് വയ്ക്കുക. 15 മിനിറ്റ് എങ്കിലും ഇത് നിർത്താതെ ചെയ്യുകയാണെങ്കിൽ എല്ലാ വേദനകളെയും വളരെ പെട്ടെന്ന് ഇല്ലാതാക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Kairali health