ആ മുഖത്തും ശരീരത്തിലും ഉണ്ടാകുന്ന കറുപ്പ് നിറം അതുപോലെ കറുത്ത പാടുകൾ എന്നിവയെല്ലാം നീക്കം ചെയ്ത് നിങ്ങളുടെ സ്വാഭാവികമായ നിറം നിലനിർത്തുകയും നിറം വർദ്ധിപ്പിക്കുകയും ചെയ്യാം ഇതെല്ലാം ഒറ്റദിവസംകൊണ്ട് നടക്കും എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്താണ് വിശ്വസിച്ചോളൂ ഇതുപോലെ ചെയ്താൽ അത് നടന്നിരിക്കും.
അതിനായി പ്രധാനമായി വേണ്ടത് തക്കാളി ഇത് പകുതിയായി മുറിച്ച് തക്കാളിയുടെ ഒരു പകുതിയിൽ കസ്തൂരി മഞ്ഞൾ പൊടിച്ചത് ചേർത്ത് കൊടുക്കുക ശേഷം മുഖത്ത് ഒരു അഞ്ചു മിനിറ്റ് നല്ലതുപോലെ മസാജ് ചെയ്യുക. തക്കാളിയുടെ നീരും മഞ്ഞളും ചേർത്ത് നല്ലതുപോലെ മസാജ് ചെയ്യുക ഇങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് മുഖം എല്ലാം വരുന്നത് കാണാൻ സാധിക്കും.
തക്കാളിയിലുള്ള നാച്ചുറൽ ബ്ലീച്ചിന്റെ എഫ്ഫക്റ്റും അതുപോലെ മഞ്ഞളിലുള്ള ആന്റി ബാക്ടീരിയൽ ഗുണങ്ങളും മുഖത്തെ കറുത്ത നിറം മാറ്റുന്നതിനും നിറം വർദ്ധിപ്പിക്കുന്നതിനും വളരെ ഉപകാരപ്പെടും. അടുത്ത സ്റ്റെപ്പ് മറ്റുപകുതിയിൽ തക്കാളി എടുത്താ അതിലേക്ക് കുറച്ച് പഞ്ചസാര ഇട്ടു കൊടുക്കുക ശേഷം നല്ലതുപോലെ മുഖത്ത് തേച്ചുപിടിപ്പിക്കുക.
ഇത് മുഖത്തെ ഡെഡ് സെൽസിനെ എല്ലാം പുനരുജീവിപ്പിക്കാൻ സഹായിക്കും. മാത്രമല്ല വളരെ സോഫ്റ്റ് ആയ ചർമം ലഭിക്കുകയും ചെയ്യും. നിങ്ങൾ ഇത് ഒരു തവണ ഉപയോഗിക്കുമ്പോൾ തന്നെ നല്ല മാറ്റം കാണാൻ സാധിക്കും തുടർച്ചയായി ചെയ്യുകയാണെങ്കിൽ നല്ല സോഫ്റ്റ് ആയ ചർമ്മം ലഭിക്കുന്നതാണ്. Credit : Malayali friends