ഹൈന്ദവ പുരാണത്തിലും ലക്ഷണശാസ്ത്രത്തിലും എല്ലാം വളരെ പ്രാധാന്യം കൊടുത്തു പരാമർശിക്കപ്പെടുന്ന പക്ഷിയാണ് കൃഷ്ണപ്പരുന്ത്. ഈ പരിധി നമ്മൾ ദൈനംദിന ജീവിതത്തിൽ കാണുകയാണെങ്കിൽ അത് വെറും ഒരു കാഴ്ച മാത്രമല്ല അതിന്റെ പിന്നിൽ വളരെ ശ്രേഷ്ഠമായ പല അർത്ഥങ്ങളും ഉണ്ട് എന്നതാണ് മഹാവിഷ്ണു ഭഗവാന്റെ വാഹനമാണ് ഗരുഡൻ.
ഗരുഡൻ ഒരു വീട്ടിലേക്ക് കടന്നുവരുകയാണെങ്കിൽ ആ വീട്ടിലേക്ക് സർവേശ്വരങ്ങളും വരുന്നു എന്നതാണ് വിശ്വാസം അതിന്റെ കാരണം ഈശ്വരാ ഉള്ള വീടുകളിൽ മാത്രമേ ഗരുഡനെ കാണാൻ സാധിക്കും എന്നതാണ്. ഗരുഡന്റെ സാന്നിധ്യം മഹാവിഷ്ണു ഭഗവാന്റെ സാന്നിധ്യമായിട്ടാണ് കണക്കാക്കപ്പെടുന്നത്.
ഗരുഡനെ കാണുന്ന അന്നേദിവസം വീട്ടിൽ നിലവിളക്ക് കത്തിക്കുന്നതിനോടൊപ്പം തന്നെ ഒരു ചിരാത വിളക്ക് കത്തിച്ച് തുളസി തറയിൽ വയ്ക്കണമെന്നുള്ളതാണ് കാരണം ഭഗവാൻ നമ്മുടെ വീട്ടിലേക്ക് വന്നത് നന്ദി പ്രകാശനമായി നമ്മൾ ചെയ്യേണ്ടതാണ്. ഗരുഡനെ കാണുന്ന നിമിഷം നമ്മൾ ചെയ്യേണ്ട കാര്യം എന്താണെന്ന് വെച്ചാൽ വലതുകൈയിലെ മോതിരവിരൽ കൊണ്ട് നാല് പ്രാവശ്യം രണ്ടു കരങ്ങളിലും തൊട്ട് വന്ദിക്കണം എന്നുള്ളതാണ്.
രണ്ട് ചെവികളിലും തൊട്ട് വന്ദിക്കുന്നതും നല്ലതാണ്. ഇനി ഗരുഡനെ കാണുന്ന സമയത്ത് ഇതുപോലെ ചെയ്ത പ്രാർത്ഥിക്കൂ നിങ്ങളുടെ മനസ്സിൽ എന്തെങ്കിലും വിഷമങ്ങളും ദുഃഖങ്ങളും ഉണ്ടെങ്കിൽ അതെല്ലാം ഇല്ലാതാകുന്നതായിരിക്കും. അപ്പോൾ എല്ലാവരും തന്നെ വീടിന്റെ പരിസരത്തോ ക്ഷേത്ര പരിസരത്ത് വെച്ച് ഗരുഡനെ കാണുകയാണെങ്കിൽ ഇതുപോലെ ചെയ്യുക. Video credit : Infinite stories