ഒരു ദിവസം മുഖത്ത് തേച്ചാൽ തന്നെ മുഖവും ശരീരവും പാൽ തൂവെള്ള നിറം വരുന്നത് കാണാം.

ഇന്നത്തെ കാലത്ത് ശരീരം സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി നിരവധി സാധനങ്ങൾ ലഭ്യമാണ് അവയിൽ പലതും നമ്മൾ ഉപയോഗിക്കുന്നതും ആകാം എങ്കിൽ തന്നെയും അതിൽ പലതും പലതരത്തിലുള്ള റിയാക്ഷനുകൾ നമുക്ക് ഉണ്ടാക്കി എന്നിരിക്കാം. അതുകൊണ്ടുതന്നെ പലരും കുറെ നാൾ അവയെല്ലാം ഉപയോഗിച്ചതിനു ശേഷം വീട്ടിൽ നമ്മൾ സാധാരണ ചെയ്യുന്ന ഒറ്റമൂലികൾ പരീക്ഷിക്കാൻ കൂടുതൽ താല്പര്യം കാണിക്കുന്നവർ ആയിരിക്കും.

അങ്ങനെയുള്ളവർക്ക് വേണ്ടിയും ഇനിയും ശരീരസൗന്ദര്യം വേണമെന്ന് ആഗ്രഹിക്കുന്നവർക്കും വളരെ ഫലപ്രദമായ രീതിയിൽ ചെയ്യാൻ പറ്റുന്ന ഒരു ഹോം റെമഡി ആണ് ഇത്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രം എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ കാപ്പിപ്പൊടി ചേർക്കുക. ശേഷം ഒരു ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക ഒരു പകുതി നാരങ്ങാ നീര് പിഴിഞ്ഞത് ചേർക്കുക. ശേഷം അര ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി മിക്സ് ചെയ്യുക.

https://youtu.be/S9LlPvMRcK8

അതിനുശേഷം ഇത് മുഖത്ത് തേച്ച് നല്ലതുപോലെ സ്ക്രബ് ചെയ്യുക 5 മിനിറ്റ് എങ്കിലും നന്നായി സ്ക്രബ്ബ് ചെയ്തതിനുശേഷം കഴുകി കളയുക. അടുത്തതായി മറ്റൊരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അരിപ്പൊടി എടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ കടലമാവ് ചേർത്തു കൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ കാപ്പിപ്പൊടി ചേർത്തു കൊടുക്കുക. ദേഷ്യം അതിലേക്ക് ഒരു ടീസ്പൂൺ തൈര് ചേർത്ത് കൊടുക്കുക.

അതിലേക്ക് ഒരു നാരങ്ങാനീര് പകുതി ചേർത്ത് കൊടുക്കുക. ശേഷം ആവശ്യത്തിന് റോസ് വാട്ടർ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് പേസ്റ്റ് പരുവത്തിൽ ആക്കുക. ഇതാണ് നമ്മുടെ മുഖത്ത് തേക്കാൻ പോകുന്ന ഫെയ്സ് പാക്ക്. ഇത് മുഖത്ത് നല്ലതുപോലെ ടീച്ചർ പിടിപ്പിക്കുക ശേഷം നന്നായി ഉണങ്ങിക്കഴിഞ്ഞതിനുശേഷം മാത്രം കഴുകി കളയുക. ആ ദിവസത്തിൽ ഒരു പ്രാവശ്യം ചെയ്താൽ മതി. ഇത് തുടർച്ചയായി ദിവസങ്ങൾ നിങ്ങൾക്ക് ചെയ്യാമെങ്കിൽ ആഴ്ചയിൽ ഒരു മൂന്നുപ്രാവശ്യമെങ്കിലും ചെയ്യുക മുഖവും കയ്യും കാലും എല്ലാം നന്നായി നിറം വയ്ക്കുന്നത് കാണാം. Credit : Malayali friends

Leave a Reply

Your email address will not be published. Required fields are marked *