വീട്ടിൽ എലിശല്യം ഉള്ളവർക്ക് അറിയാം എത്രത്തോളം ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത് എന്ന് ഭക്ഷണസാധനങ്ങൾ കേടാക്കിയും മാത്രമല്ല പലതരത്തിലുള്ള അസുഖങ്ങളുമാണ് എലികൾ ഉണ്ടാക്കുന്നത് അതുകൊണ്ട് ഇവയെ വീട്ടിൽ നിന്നും പുറത്തേണ്ടത് നമുക്ക് വളരെയധികം അത്യാവശ്യമായ കാര്യമാണ് അതിനു വേണ്ടി ഇന്നത്തെ കാലത്ത് പല തരത്തിലുള്ള മാർഗങ്ങളാണ് ഉള്ളത്. ‘
എലികളെ കൊല്ലാനുള്ള മരുന്നുകൾ വയ്ക്കുന്നവർക്ക് അറിയാം അത് എവിടെയാണ് മരിച്ചു കിടക്കുന്നത് എന്ന് അറിയാൻ സാധിക്കില്ല കുറച്ചു ദിവസങ്ങൾ കഴിഞ്ഞായിരിക്കും നമ്മൾ അറിയുക അപ്പോഴേക്കും അവിടെയെല്ലാം ദുർഗന്ധം വന്നിരിക്കും. അതുകൊണ്ടുതന്നെ എലികളെ വീട്ടിലേക്ക് വരാത്ത രീതിയിൽ നമുക്ക് ഓടിച്ചു വിട്ടാലോ. ഓടിച്ചു വിടുന്നതിന് നമുക്ക് ചെറിയ ഉരുളകൾ തയ്യാറാക്കി വയ്ക്കാം.
ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ഒരു പാത്രത്തിലേക്ക് അഞ്ച് ടീസ്പൂൺ ഗോതമ്പ് പൊടി എടുത്തു വയ്ക്കുക. ശേഷം അതിലേക്ക് രണ്ടോ മൂന്നോ പാരസെറ്റമോൾ പൊടിച്ചു ചേർക്കുക അതിനുശേഷം ഇവ നല്ലതുപോലെ മിക്സ് ചെയ്യുക അടുത്തതായി അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് ചപ്പാത്തിയുടെ മാവ് കുഴക്കുന്നത് പോലെ കുഴച്ചെടുക്കുക.
കുഴിച്ചെടുത്തതിനു ശേഷം ചെറിയ ഉരുളകളായി ഉരുട്ടി തയ്യാറാക്കി വയ്ക്കുക. ഇതു മാത്രമേയുള്ളൂ ഇപ്പോൾ തയ്യാറാക്കിയ ഉരുളകളെല്ലാം തന്നെ ഇനി സ്ഥിരമായി വരുന്ന സ്ഥലങ്ങളിൽ എല്ലാം കൊണ്ട് ചെന്ന് വയ്ക്കുക ഒരു തവണ ഇത് കഴിച്ചുനോക്കിയാൽ പിന്നീട് എലി ആ പരിസരത്തേക്ക് പോലും വരില്ല. അതുകൊണ്ടുതന്നെ എലികളെ വീട്ടിൽ നിന്നും വളരെ പെട്ടെന്ന് തന്നെ നമുക്ക് ഓടിക്കാനായി സാധിക്കുന്നതാണ്. എല്ലാവരും ഇതുപോലെ ചെയ്തു നോക്കുമല്ലോ. Credit : Grandmother tips