നമ്മുടെ ഭക്ഷണപദാർത്ഥങ്ങളിൽ പൊളിക്ക് വേണ്ടി നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് കുടംപുളി സാധാരണയായി മീൻ കറികളിലാണ് കുടംപുളി ധാരാളമായി ചേർക്കാറുള്ളത് കുടംപുളി വെച്ച് മീൻ കറി കഴിക്കാൻ ഒരു പ്രത്യേക രുചി തന്നെയാണ് അത് മലയാളികൾക്കും വളരെയധികം പ്രിയപ്പെട്ട കൂടിയാണ്. കുടംപുളിയെ ആരും തന്നെ നിസ്സാരമായി കാണരുത് നിരവധി ആരോഗ്യഗുണങ്ങൾ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്.
ശരീരത്തിലെ അമിതവണ്ണം ഉള്ളവർക്ക് അത് കുറയ്ക്കുന്നതിനു വേണ്ടി വളരെ ഫലപ്രദമാണ് കുടംപുളി. രക്തത്തിലെ കൊഴുപ്പിനെ കുറയ്ക്കാൻ കുടംപുളിക്ക് സാധിക്കും. കൂടാതെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ കുടംപുളി നന്നായി തിളപ്പിച്ച് അതിന്റെ വെള്ളം ദിവസേന കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിക്കുവാൻ സഹായിക്കുന്നു.
അതുകൊണ്ട് പ്രമേഹ രോഗികൾക്ക് ഇത് വളരെ നല്ല മരുന്ന് കൂടിയാണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ ഇത് വളരെ നല്ലതാണ്. രീതിയിൽ വേണമെങ്കിലും കഴിക്കാവുന്നതാണ് ഹൃദയത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഇത് ഒഴിവാക്കുന്നു. ദഹന പ്രശ്നങ്ങൾ ഉള്ളവർക്കും ഗ്യാസ് വയറു വീർക്കാൻ എന്നീ പ്രശ്നങ്ങൾക്കെല്ലാം ഉത്തമ പരിഹാരമാണ്.
കുടംപുളി ഇത് ഒരു അന്റാസിഡായി പ്രവർത്തിക്കുന്നത് കൊണ്ട് വയറിലെ എല്ലാ പ്രശ്നങ്ങളെയും ഇല്ലാതാക്കുന്നു. കുടംപുളിയുടെ വീടെടുത്ത് അത് മുഖത്ത് പുരട്ടുന്നത് മുഖത്തിന് നിറവ്യത്യാസം കരിവാളിപ്പ് എന്നിവ കുറയ്ക്കുന്നതിന് വളരെ നല്ലതാണ് കാരണം ഇതിൽ ധാരാളമായി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിന് വളരെയധികം സഹായിക്കുന്നു. കൂടുതൽ ആരോഗ്യ ഗുണങ്ങളെപ്പറ്റി അറിയുവാൻ വീഡിയോ കാണുക. Credit : Healthies & Beauties