കരിപിടിച്ച ഇസ്തിരിപെട്ടി വൃത്തിയാക്കാൻ ഒരു ടീസ്പൂൺ ഉപ്പ് മാത്രം മതി. ഇതുപോലെ ചെയ്തു നോക്കൂ.

ഇസ്തിരിപ്പെട്ടി ഉപയോഗിക്കുന്ന പലർക്കും ഒരിക്കലെങ്കിലും സംഭവിച്ചിട്ടുള്ള ഒരു പ്രശ്നമായിരിക്കാം ഇസ്തിരിപ്പെട്ടിയിൽ തുണികൾ പെട്ടെന്ന് കരിഞ്ഞു പിടിക്കുന്നത്. കരിഞ്ഞു പിടിച്ചു കഴിഞ്ഞാൽ അത് ഇസ്തിരിപ്പെട്ടിയിൽ നിന്നും ഒരു പാട് പോലുമില്ലാതെ വൃത്തിയാക്കി എടുക്കുന്നതിന് ഒരുപാട് മാർഗ്ഗങ്ങൾ നമ്മുടെ മുന്നിലുണ്ട് അതിമാർഗം എന്ന് പറയുന്നത് നമ്മുടെ വീട്ടിൽ എല്ലായിപ്പോഴും ഉണ്ടാകുന്നതാണ് ഉപ്പ്.

ഒരു മേശയിലും കട്ടിയുള്ള തുണിയിലോ കുറച്ചു ഉപ്പ് വിതറുക ശേഷം ചൂടാക്കി ഉപ്പിന്റെ മുകളിൽ വച്ച് നന്നായി ഉറച്ചു കൊടുക്കുക ഇങ്ങനെ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ അഴകുകൾ എല്ലാം പോയി കിട്ടുന്നതായിരിക്കും മറ്റൊരു മാർഗം ഇസ്തിരിപ്പെട്ടി നന്നായി ചൂടാക്കി അതിന്റെ ഭാഗത്ത് ഒരു പാരസെറ്റമോൾ ഗുളിക എടുത്ത് ഉരച്ചു കൊടുക്കുക ശേഷം ഒരു തുണി വെച്ച് തുടച്ചു നോക്കൂ വളരെ വൃത്തിയിൽ കിട്ടുന്നതാണ്.

അതുപോലെ മറ്റൊരു മാർഗ്ഗം വസ്ത്രങ്ങളിൽ ഇസ്തിരിപ്പെട്ടി ഒട്ടിപ്പിടിക്കാതിരിക്കണമെങ്കിൽ വസ്ത്രങ്ങളിലെ പെട്ടി തേക്കാൻ എടുക്കുന്നതിന് മുൻപായി ഒരു വാഴയിലയെടുത്ത് ചൂടാക്കി വാഴയിലയിൽ കുറെ നേരം ഉരച്ചു കൊടുക്കുക. അതിനുശേഷം വസ്ത്രങ്ങളെ തേക്കുകയാണെങ്കിൽ വസ്ത്രങ്ങൾ ഒട്ടിപ്പിടിക്കുന്നത് ഒഴിവാക്കാൻ സാധിക്കും.

അതുപോലെ മറ്റൊരു മാർഗം വീട്ടിൽ അടുക്കളയിലേക്ക് ഏതെങ്കിലും സാധനങ്ങൾ വാങ്ങിച്ച് അത് ബാക്കി വരുമ്പോൾ ആ പ്ലാസ്റ്റിക് കവർ കൃത്യമായ രീതിയിൽ കവർ ചെയ്ത് വെച്ചില്ലെങ്കിൽ അതിനകത്തെ സാധന പെട്ടെന്ന് കേടു വരികയും ചെയ്യും. അത്തരം സാഹചര്യത്തിൽ പകുതി നമ്മൾ കട്ട് ചെയ്ത് എടുത്ത പ്ലാസ്റ്റിക് കവർ ആണെങ്കിലും ആ ഭാഗത്ത് ഒരു പേപ്പർ വച്ചതിനുശേഷം അതിനു മുകളിലായി ഇസ്തിരിപ്പെട്ടി ചൂടാക്കി വെക്കുക. രണ്ടുമിനിറ്റിന് ശേഷം പുറത്തേക്ക് കിടക്കും പ്ലാസ്റ്റിക് കവർ പുതിയത് മേടിച്ചത് പോലെ ഒട്ടിയിരിക്കുന്നത് കാണാം. ഇസ്തിരിപ്പെട്ടി കൊണ്ടുള്ള ഇത്തരം മാർഗങ്ങൾ നിങ്ങൾ ചെയ്തു നോക്കാൻ മറക്കല്ലേ. Credit : Infro tricks

Leave a Reply

Your email address will not be published. Required fields are marked *