പ്രായപൂർത്തിയായ എല്ലാ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മുഖത്ത് ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും വരുന്നത് വളരെ നോർമൽ ആയ കാര്യമാണ്. അവ കൃത്യമായി കളയേണ്ടതും അത്യാവശ്യമാണ്. മുഖസൗന്ദര്യം ആഗ്രഹിക്കുന്നവർ പല മാർഗങ്ങളിലൂടെ ബ്ലാക്ക് ഹെഡ്സും ഇല്ലാതാക്കാൻ ശ്രമിച്ചാലും വീണ്ടും അത് വന്നുകൊണ്ടേയിരിക്കും എന്നാൽ ഇനി വരാത്ത രീതിയിൽ ബ്ലാക്ക് ഹെഡ്സെയും നമുക്ക് ഇല്ലാതാക്കിയാലോ.
അതിനായി ചെയ്യേണ്ടത് എന്താണെന്ന് നോക്കാം. ആദ്യം തന്നെ ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ പഞ്ചസാര എടുക്കുക അതിലേക്ക് ഒരു പകുതി നാരങ്ങ മുറിച്ചത് മുക്കിയതിനു ശേഷം മൂക്കിന്റെ ഭാഗത്തെല്ലാം നന്നായി സ്ക്രബ് ചെയ്തു കൊടുക്കുക 5 മിനിറ്റ് എങ്കിലും നന്നായി സ്ക്രബ് ചെയ്യേണ്ടതാണ് അതിനുശേഷം കഴുകി കളയുക അടുത്തതായി ഒരു പാത്രത്തിലേക്ക് മുട്ടയുടെ വെള്ള എടുത്തു വയ്ക്കുക അതിലേക്ക് കുറച്ച് കടലമാവ് ചേർത്ത് കൊടുക്കുക .
ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക ഇത് നോക്കിന്റെ എല്ലാ ഭാഗത്തും നന്നായി തേച്ചുപിടിപ്പിക്കുക നന്നായി ഉണങ്ങിക്കഴിഞ്ഞതിനുശേഷം കഴുകി കളയുകയോ അല്ലെങ്കിൽ കൈകൊണ്ട് പറിച്ചു കളയുകയോ ചെയ്യുക. അടുത്തതായി ചെയ്യേണ്ടത് നന്നായി തണുത്ത കട്ട തൈര് എടുക്കുക ശേഷം മൂക്കിന്റെ ഭാഗത്ത് നന്നായി തേച്ചുപിടിപ്പിക്കുക.
ഒരു 10 മിനിറ്റ് എങ്കിലും ദേഷ്യപ്പെടുപ്പിച്ചതിനു ശേഷം കൈകൊണ്ട് ചെറുതായി മസാജ് ചെയ്യുകയോ അല്ലെങ്കിൽ അതുപോലെ തന്നെ വയ്ക്കുകയോ ചെയ്യുക. ഇത് മൂക്ക് വളരെയധികം സോഫ്റ്റ് ആയി തിളക്കം ഉള്ളതാക്കാൻ സഹായിക്കുന്നതാണ്. തുടർച്ചയായി നിങ്ങൾ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും പോയി തിരിച്ചുവരാത്ത രീതിയിൽ മുഖം മനോഹരമാക്കും. Credit : Malayali corner