ഇന്നത്തെ കാലത്ത് എല്ലാവരുടെ വീട്ടിലും തന്നെ ഒരു മാസമെങ്കിലും എടുക്കാൻ ഇല്ലാതെ ഇരിക്കില്ല അതുകൊണ്ട് നമുക്ക് മാസ്ക് ഉപയോഗിച്ചുകൊണ്ട് ഒരു കിടിലൻ ടിപ്പ് ചെയ്തു നോക്കിയാലോ വീട്ടമ്മമാർക്ക് അടുക്കളയിൽ എപ്പോഴും നേരിടുന്ന ഒരു പ്രശ്നമായിരിക്കും കിച്ചൻ സിംഗ് പെട്ടെന്ന് ബ്ലോക്ക് ആയി പോകുന്നത് അതുപോലെ ദുർഗന്ധം ഉണ്ടാകുന്നത് തുടങ്ങിയ പ്രശ്നങ്ങൾ നേരിടാത്തവരായി ആരും ഉണ്ടാകില്ല.
എത്രയെല്ലാം വൃത്തിയാക്കിയാലും പാറ്റകൾ വരികയും ദുർഗന്ധം ഉണ്ടാവുകയും എല്ലാം ചെയ്യും എന്നാൽ ഇത്തരത്തിലുള്ള അവസ്ഥകളെ ഇല്ലാതാക്കുന്നതിന് നമുക്ക് ഒരു മാസ്ക് മാത്രം മതി. എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. ആദ്യം തന്നെ കിച്ചൻ സിംഗിന്റെ വെള്ളം പോകുന്ന ഭാഗത്ത് കുറച്ച് ഹാർപിക് ഒഴിച്ചുകൊടുക്കുക അതിനുശേഷം അതിനു മുകളിലായി മാസ്ക് വയ്ക്കുക .
ശേഷം മാസ്കിന്റെ മുകളിൽ ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ ഹാർപിക് ഒഴിച്ചുകൊടുക്കുക അതിനുശേഷം ചെറിയ ചൂട് ഉള്ള വെള്ളം അതിനു മുകളിലായി ഒഴിക്കുക ഇപ്പോൾ അത് പതഞ്ഞു പൊന്തി വരുന്നത് കാണാം. പറഞ്ഞു പൊന്തി വന്നതിനുശേഷം പത ചെറുതായി താഴ്ന്നു വരുമ്പോൾ മാസ്ക് മാറ്റുക.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ എവിടെയെങ്കിലും ബ്ലോക്ക് ആയി കിടക്കുണ്ടെങ്കിൽ അവയെല്ലാം ഇല്ലാതായി പോകും മാത്രമല്ല ഉള്ളിലെ അഴുക്കുകൾ എല്ലാം തന്നെ ഇല്ലാതായി പോകും അതോടെ ദുർഗന്ധം ഇല്ലാതാവുകയും ചെയ്യും. രണ്ടുദിവസം കൂടുമ്പോഴെങ്കിലും ഇതുപോലെ ചെയ്യുകയാണെങ്കിൽ കിച്ചൺ സിങ്കിന്റെ കാര്യത്തിൽ ഇനി വീട്ടമ്മമാർക്ക് പേടി വേണ്ട. എല്ലാവരും ഇതുപോലെ ചെയ്തു നോക്കൂ. Credit : Grandmother tips