നല്ല ആരോഗ്യമുണ്ടാകുന്നതിനുവേണ്ടി ഡ്രൈ ഫ്രൂട്ട്സ് വളരെയധികം ഫലപ്രദമാകുന്ന ഒന്നാണ് അതിൽ തന്നെ ബദാം ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ബദാം ഒറ്റയ്ക്ക് കഴിക്കാതെ ബദാം പാൽ കഴിച്ചു നോക്കൂ നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് നിങ്ങൾക്ക് ലഭിക്കുന്നത്. രാത്രിയിൽ ശരിയായ രീതിയിൽ ഉറക്കം ലഭിക്കാത്തവരാണ് നിങ്ങൾ എന്നാൽ ദിവസവും ഒരു ഗ്ലാസ് ബദാം പാൽ കുടിക്കൂ. ഉറക്കത്തെ പരിപോഷിപ്പിക്കുന്ന മെലാടോണിൻ എന്ന ഘടകം ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
നിരവധി പഠനങ്ങൾ അനുസരിച്ച് ദിവസവും ബദാം പോലുള്ള നട്സ് കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ് അതുകൊണ്ട് ദിവസവും വരാം പൊടിച്ചോ അല്ലെങ്കിൽ അരച്ചോ പാലിൽ ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയെല്ലാം വളരെ ഗുണം ചെയ്യും ബദാമിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ വൈറ്റമിൻ ബി എന്നിവ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. അതുപോലെ തന്നെ അയൺ വൈറ്റമിൻ ഡി എന്നിവയുടെ ഉറവിടം കൂടിയാണ് ബദാം പാൽ ഇവ ദിവസവും കുടിക്കുന്നത് കൊണ്ട് പെട്ടെന്ന് രോഗങ്ങൾ വരാതെ തടയുന്നു.
ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനം കൃത്യമായി നിലനിർത്തുന്നതിന് വൃക്കയുടെ പ്രവർത്തനം വളരെയധികം അനിവാര്യമാണ്. ഇതിന്റെ പ്രവർത്തനത്തിന് കൃത്യമായ അളവിൽ ഉള്ള പോഷകങ്ങൾ എത്തേണ്ടത് വളരെ അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ വൃക്ക ആരോഗ്യമുള്ളതായി മാറ്റാൻ ദിവസവും രാവിലെ ഒരു ഗ്ലാസ് പാൽ ചൂടോടെ കുടിക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ ധർമ്മത്തിന് ഉണ്ടാകുന്ന പ്രശ്നങ്ങളെല്ലാം ഇല്ലാതാക്കുന്നു.
പെട്ടെന്ന് പ്രായം തോന്നിക്കുന്ന അവസ്ഥയെല്ലാം ഇത് തടയുന്നു. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി പോലുള്ള ഘടകങ്ങൾ ധർമ്മത്തിന്റെ സ്വാഭാവികമായ ആരോഗ്യം കാത്തുസൂക്ഷിക്കുന്നു. ഇതുപോലെ അമിതവണ്ണം കൊണ്ട് ബുദ്ധിമുട്ടുന്നവർ ആണെങ്കിൽ കലോറി വളരെയധികം കുറവ് ഉള്ള ബദാം ദിവസവും കഴിക്കുന്നത് വളരെ നല്ലതാണ്. ഇതാ അമിതവണ്ണത്തെ പ്രതിരോധിക്കുകയും കൊഴുപ്പ് ഇല്ലാതാക്കുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Healthies & beauties