ശ്രീകൃഷ്ണ ഭഗവാൻ നിങ്ങളുടെ കൂടെയുള്ളപ്പോൾ കാണിച്ചുതരുന്ന ലക്ഷണങ്ങൾ. നിങ്ങളിൽ ആരൊക്കെയാണ് ആ ഭാഗ്യവാന്മാർ.

തന്റെ ഭക്തരെ ഒരു കാരണവശാലും കൈവിടാതെ നോക്കുന്ന ദൈവമാണ് ശ്രീകൃഷ്ണൻ. മനസ്സുരുകി വിളിച്ചാൽ നമ്മുടെ ആഗ്രഹങ്ങളെല്ലാം തന്നെ ഭഗവാൻ സാധിച്ചു തരുന്നതായിരിക്കും എപ്പോഴും ഏതു കാര്യത്തിനും നമ്മളോടൊപ്പം ഒരു കൈ സഹായത്തിന് ഭഗവാൻ കൂടെ തന്നെ ഉണ്ടാകും അത് നേരിട്ടും അല്ലാതെയും നമ്മളെ സഹായിക്കുന്നതായിരിക്കും അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുള്ളവർ നമ്മുടെ കൂട്ടത്തിൽ തന്നെ ഉണ്ടായിരിക്കാം ഇന്ന് ഭഗവാൻ നമ്മളോടൊപ്പം ഉള്ളപ്പോൾ നമുക്ക് കാണിച്ചു തരുന്ന കുറെ ലക്ഷണങ്ങൾ ഉണ്ട് ചിലതൊന്നും നമ്മൾ അറിയാതെ പോകാറുണ്ട്.

എന്നാൽ ഇതാ ഇനി മനസ്സിലാക്കിക്കൊള്ളൂ. അതിലാദ്യത്തെ ലക്ഷണം ഭഗവാനെ കാണാനായി ക്ഷേത്രത്തിലേക്ക് പോയി കാണുന്ന മാത്രയിൽ തന്നെ പ്രത്യേകിച്ച് കാരണമെന്നും ഇല്ലാതെ തന്നെ നമ്മുടെ കണ്ണുകൾ നിറഞ്ഞു പോകുന്നുണ്ടെങ്കിൽ ഉറപ്പിച്ചോളൂ ഭഗവാന്റെ അനുഗ്രഹം നമ്മളോടൊപ്പം തന്നെ കൂടെയുണ്ട്. അതുപോലെ ഭഗവാന്റെ അനുഗ്രഹവും ഭഗവാന്റെയും കാര്യമുള്ള വ്യക്തികൾ എല്ലാവരും മറ്റുള്ളവരെ സഹായിക്കാൻ സന്മനസ്സുള്ളവർ ആയിരിക്കും.

ഒരു വ്യക്തി എന്ന നിലയിൽ മറ്റുള്ളവർ കഷ്ടപ്പെടുന്നത് കാണുമ്പോൾ തന്നാൽ കഴിയുന്ന രീതിയിൽ മനസ്സറിഞ്ഞ് സഹായിക്കാൻ ഇവർക്ക് തോന്നുന്നത് ആയിരിക്കും. മൂന്നാമത്തെ കാര്യം ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഉള്ള വ്യക്തികളെ പ്രായം തോന്നിപ്പിക്കില്ല എന്നതാണ് അവർ എത്ര പ്രായമുണ്ടെങ്കിലും അതിൽ കുറവേ അവർക്ക് തോന്നിയുള്ളൂ. അടുത്തതാണ് തിളക്കമുള്ള ചർമം നിറം ഏതു തന്നെയായാലും എങ്കിലും വളരെ തിളക്കമുള്ള ചർമ്മത്തിന് ഉടമകൾ ആയിരിക്കും ഇവർ.

അതുപോലെ ഭഗവാന്റെ അനുഗ്രഹം ഉള്ള വ്യക്തികളുടെ കണ്ണുകൾ വളരെയധികം ആകർഷണീയത ഉള്ളതായിരിക്കും. അവരുടെ മറ്റു ഒന്നും തന്നെ ആകർഷണീയത ഇല്ലെങ്കിൽ കൂടിയും അവരുടെ കണ്ണുകൾ വളരെയധികം ആകർഷണീയത ഉള്ളതായിരിക്കും. അതുപോലെ എത്രയേറെ കൂട്ടങ്ങളിൽ ഉള്ളവർ ആണെങ്കിലും കൂടിയും അതിനൊരു കുഞ്ഞുണ്ടെങ്കിൽ ആ ആ കുഞ്ഞിനെ പ്രത്യേകിച്ച് നിങ്ങളോട് ഒരു സ്നേഹം തോന്നുന്നുണ്ടെങ്കിൽ ഉറപ്പിച്ചോളും ഭഗവാന്റെ അനുഗ്രഹം ഞങ്ങളോടൊപ്പം തന്നെയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : infinite stories

Leave a Reply

Your email address will not be published. Required fields are marked *