കാലാവസ്ഥയിൽ ഉണ്ടാകുന്ന പെട്ടെന്നുണ്ടാകുന്ന മാറ്റം കാരണം പലർക്കും അലർജി ഉണ്ടാകുന്നത് സ്വാഭാവികമാണ് മാത്രമല്ല നമ്മൾ ഉപയോഗിക്കുന്ന പല സാധനങ്ങളുടെയും റിയാക്ഷൻ മൂലവും നമുക്ക് അലർജികൾ ഉണ്ടായേക്കാം എന്നുതന്നെയായാലും പെട്ടെന്ന് നമുക്ക് ആലോചിച്ച് ഉണ്ടായാൽ വരുന്ന ആദ്യത്തെ ലക്ഷണം തുമ്മൽ ആയിരിക്കും. പെട്ടെന്ന് അത് നിക്കാതെ പോവുകയും പിന്നീട് ജലദോഷം മറ്റും വരാൻ സാധ്യത ഉണ്ടാവുകയും ചെയ്യും.
അതുകൊണ്ട് ഇത്തരത്തിൽ അലർജി മൂലം ഉണ്ടാകുന്ന തൊമ്മലിനെ ഒഴിവാക്കുന്നതിനുവേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ഹോം റെമഡി നോക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രം എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ഇടുക ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് മിക്സ് ചെയ്യുക അതിനുശേഷം ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക.
ഇതു മാത്രമേ ഉള്ളൂ രാവിലെ പല്ലുതേച്ചതിനുശേഷം വെറും വയറ്റിൽ ഇതിൽനിന്ന് ഒരു ചെറിയ ഉരുള മാത്രം എടുത്ത് വിഴുങ്ങിയിറക്കുക. അതിനുശേഷം ചെറിയ ചൂടുള്ള ഒരു കപ്പ് വെള്ളം കൂടി കുടിക്കുക. ഇതുമാത്രം ചെയ്താൽ മതി എത്ര വലിയ അലർജി മൂലമുണ്ടാകുന്ന തുമ്മലിനെയും വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സാധിക്കും. സാധാരണ മഞ്ഞൾ കലക്കി കഴിക്കാൻ പലർക്കും മടി ഉണ്ടായിരിക്കും.
അതുകൊണ്ടാണ് ഇതുപോലെ ചെറിയ ഉരുളകളായി വിഴുങ്ങുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ എല്ലാവർക്കും അത് ചെയ്യാനും സാധിക്കും. ചെറിയ കുട്ടികൾ എന്ന വലിയ ആളുകൾ എന്ന പ്രായ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും തന്നെ ചെയ്യാൻ പറ്റുന്ന ഒരു എളുപ്പമാർഗമാണ് ഇത് എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുക.. Credit : Vijaya Media