ഒരു പ്രാവശ്യം ഹാർട്ട് അറ്റാക്ക് വന്നാൽ ആരോഗ്യ ജീവിച്ചിരിക്കുമോ ഇല്ലയോ എന്ന് നിർണയിക്കുന്ന പ്രധാന ഘടകം ചികിത്സിക്കാൻ കിട്ടുന്ന സമയമാണ് ഒരു അറ്റാക്ക് വന്നാൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ ചികിത്സ കിട്ടിയാൽ ഹാർട്ടിനെ പൂർണമായും അറ്റാക്ക് സാധിക്കും പിന്നീട് വൈകുന്ന ഓരോ സമയം അപകടം പിടിച്ചതാണ്. ഇതിന് പ്രധാനകാരണം ലക്ഷണങ്ങളെ നമ്മൾ അറിയാതെ പോകുന്നത് കൊണ്ടാണ്.
ഒരു നെഞ്ചരിച്ചിലും നെഞ്ച് വേദനയോ വന്നാൽ ആദ്യം ചിന്തിക്കുക അത് ഗ്യാസ് ആണ് എന്നാണ് ഉടനെ വീട്ടിലുള്ള എന്തെങ്കിലും ഒറ്റമൂലി പ്രയോഗം കൊണ്ട് അതിനെ ശമിപ്പിക്കുകയും ചെയ്യും. പിന്നീട് വർധിക്കുമ്പോഴാണ് നമ്മൾ ഹോസ്പിറ്റലിലേക്ക് പോകുന്നത് തന്നെ. നമ്മൾ എന്തെങ്കിലും ഭക്ഷണം കഴിച്ചതിനുശേഷം ആണ് ഈ അസ്വസ്ഥതകൾ ഉണ്ടാകുന്നത് എങ്കിൽ ഇതേ ഭക്ഷണം മുൻപ് കഴിക്കുമ്പോൾ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് ചിന്തിക്കുക .
ഉണ്ടെങ്കിൽ അത് ഗ്യാസിന്റെ ആയിരിക്കും അത് ഡോക്ടറുടെ സ്വീകരിക്കേണ്ടതാണ്. അതുപോലെ ഒരു പ്രാവശ്യം ഗ്യാസ് പ്രശ്നം അനുഭവപ്പെട്ടാൽ മുൻപ് ഗ്യാസിന്റെ പ്രശ്നം ഉണ്ടായത് പോലെയാണോ എന്ന് പരിശോധിക്കുക എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ഡോക്ടറെ കാണേണ്ടതാണ്. അല്ലെങ്കിൽ കഴിച്ച ഭക്ഷണവും നമ്മുടെ ബുദ്ധിമുട്ടുകളും തമ്മിൽ എത്ര സമയത്തെയും പ്രയാസമുണ്ട് എന്ന് നോക്കുക.
പ്രശ്നമാണെങ്കിൽ ഭക്ഷണം കഴിച്ചു ഒരു മണിക്കൂറിനുള്ളിൽ തന്നെ അതിന്റെ ബുദ്ധിമുട്ടുകൾ കാണിക്കും. അല്ലാത്തത് എന്തെങ്കിലും ആണെങ്കിൽ ഡോക്ടറെ കാണേണ്ടതാണ്. അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഇതുപോലെ ഉണ്ടാവുന്ന വേദന ക്രമാതീതമായി ഓരോ നിമിഷം കഴിയുമ്പോഴും കൂടുന്നുണ്ടെങ്കിൽ ഉടനെ തന്നെ ഡോക്ടറെ കാണിക്കേണ്ടതാണ്. വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക credit: beauty life with sabeena