ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഉണക്കമുന്തിരിയും. ദിവസത്തിൽ ഒന്നോ രണ്ടോ ഉണക്കമുന്തിരിയും തുടർച്ചയായി കഴിക്കുന്നത് നല്ല ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. എന്നാൽ ഉണക്കമുന്തിരിയും വെള്ളത്തിൽ കുതിർത്ത് ഇട്ടതിനുശേഷം രാവിലെ വെറും വയറ്റിൽ കഴിച്ചാൽഇരട്ടി ആരോഗ്യഗുണങ്ങൾ ആണ് ലഭിക്കുന്നത്. എന്തൊക്കെയാണ് എന്ന് നോക്കാം. രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ശരീരത്തിലെ ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കുന്നു.
അതുപോലെ തന്നെ ഉണക്കമുന്തിരിയിൽ കൂടിയ അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നത് കൊണ്ട് അത് ദഹന വർഷങ്ങളെയെല്ലാം ഇല്ലാതാക്കുന്നു മലബന്ധ പ്രശ്നങ്ങൾ തടയുന്നു. അതുപോലെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു ഉണക്കമുന്തിരി വൈറ്റമിൻ സി വൈറ്റമിൻ ഡി എന്നിവയാണ് സമ്പുഷ്ടമാണ് കൂടാതെ ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട് താല്പര്യമായി നിങ്ങളുടെ ശരീരത്തിൽ സ്വാഭാവികമായ ഒരു പ്രതിരോധശേഷി നൽകുന്നു.
നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് വർദ്ധിപ്പിക്കുന്നതിന് ഇരുമ്പ് അത്യാവശ്യമാണ് ഉണക്കമുന്തിരിയിൽ ധാരാളം ഇരുമ്പിന്റെ ആവശ്യമുണ്ട് അതുകൊണ്ടുതന്നെ ഇത് ചുവന്നരക്താണുകളുടെ എണ്ണം ശരീരത്തിൽ കൂട്ടുകയും അതുമൂലം അനീമിയ പോലുള്ള അസുഖങ്ങൾ ഇല്ലാതാക്കുകയും ചെയ്യും. അതുപോലെ ഉണക്കമുന്തിരിയിൽ ധാരാളം പൊട്ടാസ്യം കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്.
ഇത് എല്ലുകൾക്ക് കൂടുതൽ ബലം നൽകുന്നു അതുമൂലം സന്ധിവേദനയെ ഇല്ലാതാക്കുന്നു. ഹൃദയാരോഗ്യത്തെ രൂക്ഷമായി ബാധിക്കുന്ന ഒന്നാണ് കൊളസ്ട്രോള് ചീത്ത കൊളസ്ട്രോളിന് ഇല്ലാതാക്കാനും നല്ല കൊളസ്ട്രോളിനെയും ഉല്പാദിപ്പിക്കാനും ഉണക്കമുന്തിരിക്ക് സാധിക്കും. ക്യാൻസറിനെ തടയാൻ സാധിക്കുന്ന ആന്റിഓക്സിഡന്റുകൾ ഉണക്കമുന്തിരി ധാരാളമടങ്ങിയിട്ടുണ്ട് എന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട് അതുകൊണ്ടുതന്നെ ക്യാൻസറിനെ തടയുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Healthies & beauties