മാർച്ച് 1 മുതൽ ഈ നക്ഷത്രക്കാർ രക്ഷപ്പെടും. ആരൊക്കെയാണ് ആ ഭാഗ്യവാന്മാർ എന്ന് നോക്കാം.

2023ലെ മൂന്നാമത്തെ മാസത്തിലേക്ക് നമ്മൾ കടന്നു കഴിഞ്ഞിരിക്കുന്നു. ജീവിതത്തിൽ ഇതുവരെയും നേടാൻ ആഗ്രഹിച്ച നടക്കാതിരുന്ന പല ആഗ്രഹങ്ങളും നടക്കാൻ പോകുന്ന മാസമാണ് ഇത്. എല്ലാവർക്കും നല്ലൊരു ജീവിതം ആശംസിക്കുന്നു. മാർച്ച് മാസം വളരെയധികം ഭാഗ്യം തുണക്കുന്ന നക്ഷത്രക്കാർ ഉണ്ട്. അവരുടെ ജീവിതത്തിൽ രാജയോഗമാണ് വരാൻ പോകുന്നത്. അതിൽ ആദ്യത്തെ നക്ഷത്രം അശ്വതി. തൊഴിൽപരമായ എന്തെങ്കിലും അനിശ്ചിത അവസ്ഥ നേരിടുന്നുണ്ടെങ്കിൽ അവയെല്ലാം തന്നെ മാറി വരുന്ന സമയമാണ്.

അതുപോലെ കുടുംബപരമായും വലിയ ഉയർച്ചകൾ ഉണ്ടാക്കാൻ പോകുന്ന സമയമാണ് മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നടക്കാൻ പോകുന്ന സമയമാണ്. അടുത്ത നക്ഷത്രം ഈ നക്ഷത്രക്കാർക്കും സാമാന്യം നല്ല രീതിയിൽ ഒരു വിദേശ യാത്രിക്ക് ഉള്ള സാഹചര്യമുണ്ട്. അതുപോലെ തൊഴിൽ പുരോഗതിയും കാമദേവ കാര്യങ്ങളിൽ ഉയർച്ചയും ഉണ്ടാകാൻ പോകുന്നു.

കുടുംബ ക്ഷേത്രത്തിൽ വഴിപാടുകൾ സമർപ്പിക്കുക ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും മാറി കിട്ടും. അടുത്ത നക്ഷത്രം കാർത്തിക ഇവർ ഏർപ്പെടുന്ന മേഖലകളിൽ എല്ലാം തന്നെ വലിയ ഒരാഴ്ച ഉണ്ടാകും. അതുപോലെ ബന്ധുമിത്രാദികളുടെ എല്ലാം പ്രീതി പിടിച്ചുപറ്റാനം സാധിക്കും. ധനപരമായ ബുദ്ധിമുട്ടുകൾ എല്ലാം മാറിക്കിട്ടും. അടുത്ത നക്ഷത്രം ഉത്രം ഇവർക്ക് ഇതുവരെയുണ്ടായിരുന്ന തടസ്സങ്ങളെല്ലാം തന്നെ മാറി കിട്ടുന്ന സമയമാണ്.

സാമ്പത്തികമായ എല്ലാ ഉയർച്ചകളും ഉണ്ടാകാൻ പോകുന്ന സമയം കൂടിയാണ് ഇത്. വലിയ നേട്ടങ്ങൾ ഉണ്ടാകാനുള്ള സമയമാണ്. അടുത്ത നക്ഷത്രം അത്തം കർമ്മ രംഗത്ത് വലിയ ഉയർച്ച ഉണ്ടാകും. അപകടങ്ങൾ ഒന്നും സംഭവിക്കാതെ ചെയ്യുന്ന കാര്യങ്ങളിൽ വലിയ ആത്മാർത്ഥത നൽകുകയാണെങ്കിൽ വലിയ ഉയർച്ച ഉണ്ടാകാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. രോഗ ദുരിതങ്ങളിൽ നിന്നുള്ള മോചനം ഉണ്ടാകും.കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Abc malayalam one

Leave a Reply

Your email address will not be published. Required fields are marked *