കഴുത്ത് വേദന നീർക്കെട്ട് എന്നിവ ഇല്ലാതാക്കാൻ ഇത് ഒരു സ്പൂൺ മതി. ഈ ഒറ്റമൂലി നിങ്ങളെ തീർച്ചയായും ഞെട്ടിക്കും.

ശാരീരികമായ വേദനകളിലൂടെ കടന്നുപോകാത്തവർ ആരും തന്നെ ഉണ്ടാകില്ല സന്ധിവേദന കഴുത്തുവേദന മുട്ടുവേദന മുതുക് വേദന തുടങ്ങി ശരീരത്തിൽ പലപ്പോഴും ഇത്തരത്തിലുള്ള വേദനകൾ അനുഭവിക്കാറുണ്ട്. ഇങ്ങനെ വരുന്ന സമയത്ത് പലരും ചെയ്യുന്ന ഒരു കാര്യം മരുന്ന് കഴിക്കുകയോ അല്ലെങ്കിൽ സഹിച്ച് ഇരിക്കുകയോ ചെയ്യാറുണ്ട്. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല ആരും സഹിച്ചിരിക്കേണ്ട കാര്യമില്ല.

വളരെ പെട്ടെന്ന് തന്നെ വേദനകൾ ഇല്ലാതാക്കുന്നതിന് വേണ്ടി വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു ഹെൽത്ത് ഡ്രിങ്ക് നോക്കാം. അതിനായി പ്രധാനമായ നമുക്ക് ആവശ്യമുള്ളത് അയമോദകമാണ് ആദ്യം ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളമെടുത്ത് ചൂടാക്കാൻ വയ്ക്കുക ശേഷം അതിലേക്ക് ഒരു ടീസ്പൂൺ അയമോദകം ഇട്ടു കൊടുക്കുക അതോടൊപ്പം ഒരു ടീസ്പൂൺ നല്ലജീരകം ചേർത്തു കൊടുക്കുക ഇവ രണ്ടും നല്ലതുപോലെ തിളപ്പിച്ച് എടുത്തതിനുശേഷം രണ്ട് ഗ്ലാസ് എന്നുള്ളത് ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ആക്കി തിളപ്പിച്ച് എടുക്കുക.

അതിനുശേഷം ഒരു ഗ്ലാസിലേക്ക് അരിച്ച് മാറ്റിവയ്ക്കുക. അടുത്തതായി ചെയ്യേണ്ടത് അതിന്റെ ചൂട് ചെറുതായി മാറി വരുമ്പോൾ ചെറിയ ചൂടുള്ള വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക അതിനുശേഷം ഒരു ചെറിയ ചൂടോടുകൂടി തന്നെ ഇത് കുടിക്കുന്നതായിരിക്കും വളരെ നല്ലത്. ഇത് കുടിക്കേണ്ട സമയം എന്ന് പറയുന്നത് രാത്രി കിടക്കുന്നതിനു മുൻപായി കുടിക്കുക.

തുടർച്ചയായി ഇതുപോലെ വെള്ളമുണ്ടാക്കി കുടിക്കുകയാണെങ്കിൽ എത്രയും പെട്ടെന്ന് നിങ്ങളുടെ വേദനകളെ എല്ലാം ഇല്ലാതാക്കാൻ സാധിക്കും. ആരോഗ്യത്തിന് വളരെയധികം ഗുണകരമായ ഒന്നാണ് അയമോദകം എന്ന് എല്ലാവർക്കും അറിയാമല്ലോ അതുകൊണ്ടുതന്നെ ഈ ടിപ്പ് നിങ്ങൾ തീർച്ചയായും ചെയ്തു നോക്കേണ്ടതാണ്. Credit : beauties life with sabeena.

Leave a Reply

Your email address will not be published. Required fields are marked *