ഇന്നത്തെ കാലത്ത് മിക്കവാറും എല്ലാ വീട്ടമ്മമാരും നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നവർ ആയിരിക്കും വളരെ ചുരുക്കം മാത്രമാണ് അല്ലാത്ത പാത്രങ്ങൾ ഉപയോഗിക്കുന്നത്. പാത്രങ്ങൾ ഉപയോഗിക്കുന്നവർക്ക് അറിയാം പാത്രത്തിന്റെ അടിവശത്ത് പെട്ടത് തന്നെ കറ പിടിക്കാൻ സാധ്യതയുണ്ട്. ഗ്യാസിന്റെ മുകളിലാണ് പാത്രങ്ങൾ വയ്ക്കുന്നത് എങ്കിലും കുറെ നാൾ കഴിയുമ്പോൾ പാത്രത്തിന്റെ അടിവശത്ത് കറകൾ ഉണ്ടാകാം.
ഇത്തരത്തിൽ ഉണ്ടാകുന്ന കറകൾ വൃത്തിയാക്കുന്നതിന് ചിലപ്പോൾ സ്ക്രബ്ബർ ഉപയോഗിക്കാം ഉപയോഗിക്കുമ്പോൾ പാത്രത്തിൽ എല്ലാം കോറലുകൾ വന്ന അത് പാടായി അവശേഷിക്കും. അത് പാത്രം വൃത്തികേടായി കാണപ്പെടാനും ഇടയാകും. അതുകൊണ്ടുതന്നെ പാത്രങ്ങൾക്ക് യാതൊരു തരത്തിലുള്ള മാറ്റവും വരുത്താതെ കറകളെ എങ്ങനെ കളയാം എന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗമാണ് ഇത്. എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി കറയുള്ള ഭാഗത്ത് ആദ്യം തന്നെ കുറച്ച് ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക.
ശേഷം അതിലേക്ക് നാരങ്ങാനീര് പിഴിഞ്ഞൊഴിക്കുക. അതിനുശേഷം പാത്രം കഴുകുന്ന സ്പോഞ്ച് സ്ക്രബർ ഉപയോഗിച്ചുകൊണ്ട് ഉരച്ച് വൃത്തിയാക്കുക. സ്റ്റീലിന്റെ ഫ്ലവർ ഉപയോഗിക്കുമ്പോൾ ആണ് പാത്രങ്ങളിൽ കോറൽ വീഴുന്നത്. സ്പോർജിന്റെ സ്ക്രബർഗ് ഉപയോഗിക്കുക .
വളരെ പെട്ടെന്ന് തന്നെ അഴുക്കുകൾ പോകുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. അതിനുശേഷം സാധാരണ വെള്ളത്തിൽ കഴുകി വൃത്തിയാക്കി എടുക്കുക. ഇതേ മാർഗ്ഗം ഉപയോഗിച്ചുകൊണ്ട് സ്റ്റീൽ പാത്രങ്ങളിലെ കറയും വൃത്തിയാക്കി എടുക്കാവുന്നതാണ്. ഗ്ലാസുകൾ എല്ലാം വൃത്തിയാക്കി എടുക്കാം. പുതിയത് പോലെ കാണപ്പെടും. ഇത്രയും എളുപ്പമുള്ള മാർഗ്ഗം വേറെ ഉണ്ടാകില്ല എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കൂ.