കൂർക്കം വലി കൊണ്ട് ബുദ്ധിമുട്ടുന്ന എത്രപേരുണ്ട്. കൂർക്കം വലിക്കുന്നവർക്കെല്ലാം കൂടെയുള്ളവർക്കാണ് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് എന്നാൽ അതൊരു അസുഖമാണ് എന്നത് നമ്മൾ തിരിച്ചറിയേണ്ടതാണ്. കിടന്നുറങ്ങുന്ന സമയത്ത് ശ്വാസോച്ഛ്വാസത്തിൽ ഉണ്ടാകുന്ന ചില ബുദ്ധിമുട്ടുകൾ കാരണമാണ് ഇത്തരത്തിൽ സംഭവിച്ചു പോകുന്നത് നമുക്ക് ആർക്കുവേണമെങ്കിലും ഈ ഒരു അവസ്ഥ ഉണ്ടാക്കാവുന്നതേയുള്ളൂ.
നിങ്ങളുടെ വീട്ടിൽ ആർക്കെങ്കിലും ഇതുപോലെ പ്രശ്നമുണ്ടെങ്കിൽ ഒറ്റമൂലി ഒന്നു പരീക്ഷിച്ചു നോക്കൂ. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ ഒലിവ് ഓയിൽ ഒഴിച്ചു കൊടുക്കുക. ആ എണ്ണ ചെറുതായി ചൂടായി വരുമ്പോൾ നാരങ്ങയുടെ തൊലി ഇട്ടുകൊടുക്കുക. നന്നായി ഇളക്കി കൊടുക്കുക.
ശേഷം അതിലേക്ക് അഞ്ചോ ആറോ തുളസിയില ഇട്ടുകൊടുക്കുക. ശേഷം ഒരു മിനിറ്റ് ഇളക്കി കഴിഞ്ഞ് ചൂടാറാനായി മാറ്റിവയ്ക്കുക അതിനുശേഷം ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെ മറ്റൊരു പാത്രത്തിലേക്ക് പകർത്തുക. ശേഷം അതിലേക്ക് നാലുതുള്ളി യൂക്കാലി ഒഴിച്ച് കൊടുക്കുക. ശേഷം നന്നായി മിക്സ് ചെയ്യുക.
അതിനുശേഷം ചെയ്യേണ്ടത് കിടന്നുറങ്ങുന്നതിനു മുൻപായി ഈ ഓയിൽ മൂക്കിന് മുകളിൽ പരട്ടി കൊടുക്കുക. ഈ ഓയിൽ നല്ലതുപോലെ ശ്വസിക്കണം. അപ്പോൾ എല്ലാ ശ്വാസ പ്രശ്നങ്ങളും മാറും . ഇത് നിങ്ങൾക്ക് വളരെ നല്ല ഒരു റിസൾട്ട് നൽകുന്നതാണ്. കൂർക്കം വലിയുടെ പ്രശ്നമുള്ളവർക്ക് ഇതുപോലെ ചെയ്തുകൊടുക്കു. ഇനി എല്ലാവര്ക്കും സുഗമായി ഉറങ്ങാം. Video credit : Vijaya media