നമ്മൾ ഉണ്ടാക്കുന്ന മിക്കവാറും എല്ലാ ഭക്ഷണങ്ങളിലും തന്നെ രുചി കൂട്ടുന്നതിനായി ചേർക്കുന്ന ഒന്നാണ് ഉലുവ. എന്നാൽ അത് മാത്രമല്ല ഉലുവയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളും ഉണ്ട്. നമ്മുടെ ആരോഗ്യ സംരക്ഷണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ഉലുവ. ദിവസവും ഒരു ഗ്ലാസ് ഉലുവ വെള്ളം കുടിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങളെ പറ്റി നിങ്ങൾക്ക് അറിയാമോ.
ദഹന പ്രശ്നങ്ങൾക്ക് വളരെ നല്ലതാണ് ഉലുവ വെള്ളം. പ്രശ്നമുള്ളവർ രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് ഉലുവ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ദോഷകരമായ വസ്തുക്കളെ പുറന്തള്ളാൻ ഇത് വളരെ ഉപകാരപ്രദമാണ്. കൂടാതെ മലബന്ധ പ്രശ്നങ്ങളെയും തടയുന്നു. ഉലുവയിൽ അടങ്ങിയിരിക്കുന്ന പോളി ഫാക്ടറേറ്റ് എന്ന ഘടകം ഹൃദയത്തെ സംരക്ഷിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു.
അതുപോലെ പ്രമേഹത്തിന്റെ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ ആണോ നിങ്ങൾ എങ്കിൽ ഒരു വെള്ളം കുടിക്കൂ. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ ക്രമപ്പെടുത്തുവാൻ വളരെ സഹായിക്കും. ഉലുവയിൽ അടങ്ങിയിരിക്കുന്ന ഫൈബറും മറ്റു രാസപ്രദാങ്ങളും ഇതിനെ സഹായിക്കുന്നു. അതുപോലെ അമിതമായ കൊഴുപ്പ് ഇല്ലാതാക്കുന്നു.
ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന് ഇല്ലാതാക്കുകയും നല്ല കൊളസ്ട്രോളിനെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അമിതമായി ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ ദിവസവും വെള്ളം ശീലമാക്കും ഇത് ശരീരത്തിന്റെ ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ വിശപ്പിനെ നിയന്ത്രിക്കാനും കലോറി കുറയ്ക്കാനും സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Healthies & beauties