പല്ലിന്റെ ആരോഗ്യ സംരക്ഷണം എല്ലാവരും തന്നെ വളരെ ശ്രദ്ധിക്കുന്ന കാര്യമാണ് പല്ലുകൾ മനോഹരമായാൽ മാത്രമാണ് സൗന്ദര്യത്തെയും മനോഹരമാക്കുന്നത്. ഇത് പലപ്പോഴും പലരുടെയും കാര്യത്തിൽ നടക്കാതെ വരാറുണ്ട് കാരണം ചിലരുടെ പല്ലുകൾ കേടുവരുകയോ അല്ലെങ്കിൽ അഴകുകൾ അടിഞ്ഞു വൃത്തികേടായി പോവുകയോ ചെയ്യാറുണ്ട്.
രണ്ടുനേരം കൃത്യമായി പല്ലുതേക്കേണ്ടത് എല്ലാവരുടെയും ജീവിതശൈലിയിൽ ഉൾപ്പെടുത്തേണ്ട കാര്യമാണ് എന്നാൽ അങ്ങനെ ചെയ്തിട്ട് പോലും പല്ലുകൾക്ക് കേടുവരുന്നതും അതുപോലെ തന്നെ നിറം മങ്ങിപ്പോകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടോ. അങ്ങനെയുള്ളവർക്ക് ചെയ്യാൻ പറ്റുന്ന വളരെ ഫലപ്രദമായ ഒരു മാർഗ്ഗമാണ് ഇത് പല്ലു വെളുപ്പിക്കാൻ വെളിച്ചെണ്ണ ഉപയോഗിക്കുക.
ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. അതുപോലെ നമുക്കറിയാം വെളിച്ചെണ്ണ എന്ന് പറയുന്നത് സൗന്ദര്യ വർദ്ധനവിനെ വളരെയധികം സഹായിക്കുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. അതിനായി ചെയ്യേണ്ടത് ആദ്യം വെളിച്ചെണ്ണ എടുത്ത് നിങ്ങളുടെ പല്ലിനെ ചുറ്റുമായി നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. വേണമെങ്കിൽ ചെറുതായി തണുപ്പിക്കുമ്പോൾ വെളിച്ചെണ്ണ കട്ടിയായി വരാറുണ്ട്.
അപ്പോൾ അതിൽ നിന്ന് കുറച്ചെടുത്ത് തേക്കുന്നതും വളരെ എളുപ്പമായിരിക്കും. അതിനുശേഷം കൈ കൊണ്ട് നന്നായി മസാജ് ചെയ്യുക ശേഷം അരമണിക്കൂർ നേരം അതുപോലെ വയ്ക്കുക അതുകഴിഞ്ഞ് കഴുകി കളയുക എങ്ങനെ തുടർച്ചയായി ചെയ്യുകയാണെങ്കിൽ വളരെ മനോഹരമായ പല്ലുകൾ നിങ്ങൾക്ക് സ്വന്തമാക്കാം. വളരെ നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. കൂടാതെ മറ്റുള്ളവർക്ക് ആയും ഈ അറിവുകൾ പങ്കുവെക്കുക.Credit : Malayali corner