സ്ത്രീ എന്ന് പറയുന്നത് മഹാലക്ഷ്മിയാണ്. അതുകൊണ്ടാണ് ഒരു സ്ത്രീയുടെ വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് കയറി വരുമ്പോൾ മഹാലക്ഷ്മി കയറി വരുന്നു എന്ന് പറയുന്നത്. എവിടെയാണ് ഒരു സ്ത്രീക്ക് ബഹുമാനവും ആരാധനയും ലഭിക്കുന്നത് ആ വീട് വളരെ ഐശ്വര്യപൂർണ്ണമുള്ളതായി മാറും. എന്നാൽ അതേ സമയം എവിടെയാണ് ഒരു സ്ത്രീ വിഷമിക്കപ്പെടുന്നത് ആ കുലം തന്നെ മുടിയും എന്ന്പറയാറുണ്ട്. ജ്യോതിഷപരമായി 27 നക്ഷത്രങ്ങളാണ് ഉള്ളത് ഈ നക്ഷത്രങ്ങൾക്കെല്ലാം അതിന്റെതായ അടിസ്ഥാന സ്വഭാവം ഉണ്ടായിരിക്കും.
ഇവിടെ പറയാൻ പോകുന്ന 7 നക്ഷത്രക്കാരുടെ ദേവൻ അല്ലെങ്കിൽ ദേവത എന്ന് പറയുന്നത് തീർച്ചയായും ദേവി സങ്കല്പമാണ് ഇവരെ ഏതെങ്കിലും തരത്തിൽ വിഷമിപ്പിച്ചാൽ പ്രത്യേകിച്ചും ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകളുടെ മനസ്സ് വിഷമിപ്പിച്ചാൽ തീർച്ചയായും അവർ ശപിച്ചില്ലെങ്കിൽ പോലും അവരുടെ മനസ് വേദനിച്ചാൽ അമ്മ ജഗദീശ്വരിയുടെ മനസ്സ് നോക്കുന്നതിന് തുല്യമാണ്. അത്രത്തോളം അവർ ദേവിയുമായി ചേർന്ന് നിൽക്കുന്നവരാണ്. ആദ്യത്തെ നക്ഷത്രമാണ് ഭരണി നക്ഷത്രം.
അവർ ഏത് പ്രവർത്തി ചെയ്താലും ഭദ്രകാളി ദേവിയുടെ മേൽനോട്ടം അവർക്കുണ്ടായിരിക്കും. മറ്റുള്ളവരെ സഹായിക്കുന്നവരിൽ ഏറ്റവും കൂടുതൽ താല്പര്യം കാണിക്കുന്നവർ ആയിരിക്കും. ഇവരെ ഉപദ്രവിച്ചാൽ ഭദ്രകാളി കോപം ഉണ്ടാകും. രണ്ടാമത്തെ നക്ഷത്രം രോഹിണി ഇവരെ സംബന്ധിച്ചിടത്തോളം ഭദ്രകാളിയുടെയും ദുർഗ്ഗാദേവിയുടെയും അനുഗ്രഹം ഒരുമിച്ച് ലഭിക്കുന്നതാണ്. ഇക്കൂട്ടക്കാർക്ക് ഞങ്ങൾ ചെയ്ത തെറ്റ് തുറന്നു പറയുന്നതിന് യാതൊരു മടിയും കാണിക്കാത്തവരാണ്.
അതിന്റേതായ ഈശ്വരാധീനം അവർക്ക് ഉണ്ടാവുകയും ചെയ്യും. അടുത്ത നക്ഷത്രം ചിത്തിര ഇവരെ സംബന്ധിച്ചിടത്തോളം ഭദ്രാദേവിയുടെ പൂർണ അനുഗ്രഹം ഇവർക്ക് ഉണ്ടായിരിക്കും. സത്യത്തിനും ധർമ്മത്തിനും ഇത്രയും പ്രാധാന്യം നൽകുന്ന മറ്റു നക്ഷത്രക്കാർ ഉണ്ടാവില്ല. നാലാമത്തെ നക്ഷത്രം അനിഴം. നിഷ്കളങ്കരും സത്യസന്ധരും ആയിരിക്കും. മറ്റുള്ളവരെ ഉപദ്രവിക്കണമെന്ന് കരുതിഒന്നും ചെയ്യാത്തവരാണ് ഇവർ. അടുത്തത് പൂരാടം ഇവർക്ക് മഹാലക്ഷ്മി ദേവിയുടെ അനുഗ്രഹം നേരിട്ട് ഉള്ളവരാണ്. മറ്റുള്ളവർക്ക് വേണ്ടി നന്മ ചെയ്യാൻ ശ്രമിക്കുന്നവരാണ് ഈ നക്ഷത്രക്കാർ കൂടുതൽ അറിയുവാൻ വീഡിയോ കാണുക. Video credit : Infinite stories