ഷുഗർ കുറയ്ക്കുന്നതിനുവേണ്ടി കാലങ്ങളായി തന്നെ ഉപയോഗിച്ചുവരുന്ന ഒരു കിടിലൻ ഒറ്റമൂലിയാണ് ഷുഗർ വള്ളി. പേര് പോലെ തന്നെയാണ് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവിനെ ക്രമപ്പെടുത്തി പ്രമേഹ രോഗത്തെ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായകമാകുന്ന വഴിയാണ് ഷുഗർ വള്ളി. വള്ളിപ്പടർപ്പായി വളരുന്ന ഇവയ്ക്ക് പ്രത്യേക പരിചരണത്തിന്റെ ആവശ്യമൊന്നുമില്ല.
നന്നായി സൂര്യപ്രകാശം കിട്ടുന്ന ആ സ്ഥലത്താണ് ഇത് നടന്നത് എങ്കിൽ വളരെ പെട്ടെന്ന് തന്നെ വളർച്ച ഉണ്ടാകുന്നതാണ് ഒരു വർഷം വരെ വളർച്ചയെത്തിയ ഷുഗർ വള്ളിയാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. എന്നാൽ ഈ ചെടി കാണുമ്പോൾ ചിറ്റമൃതനോട് സാമീപ്യം തോന്നുമെങ്കിലും പക്ഷേ ആ ചെടിയുമായി ഷുഗർ വള്ളിക്ക് വളരെയധികം വ്യത്യാസമുണ്ട് കാരണം ഷുഗർ വള്ളിയുടെ വള്ളികളിൽ എല്ലാം തന്നെ മുള്ളുകൾ ഉണ്ടായിരിക്കും.
കൂടാതെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം കൃത്യമായ അളവിൽ വേണം ഇത് കഴിക്കുവാൻ . ഇതെങ്ങനെയാണ് കഴിക്കേണ്ടത് എന്ന് നോക്കാം ഷുഗർ വള്ളിയുടെ നന്നായി മൂപ്പ് വന്ന ഒരു കഷണം മുറിച്ചെടുക്കുക. ശേഷം അതിന്റെ തൊലിയെല്ലാം തന്നെ കളഞ്ഞു വൃത്തിയാക്കി എടുക്കുക. അതുകഴിഞ്ഞ് ചതച്ച് എടുക്കുക. ശേഷം ഒരു ഗ്ലാസ് വെള്ളമെടുത്ത് അതിലേക്ക് ഇടുക.
തലേദിവസം രാത്രിയിൽ ഇതുപോലെ തയ്യാറാക്കിവെച്ച് പിറ്റേദിവസം രാവിലെയും അരിച്ചെടുത്തതിനുശേഷം ആ വെള്ളം കുടിക്കുക. ഇങ്ങനെ ദിവസവും ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ഷുഗർ വളരെ പെട്ടെന്ന് തന്നെ നോർമലായി വരുന്നതാണ്. ആരോഗ്യമുള്ള ശാരീരികമായ അവസ്ഥയ്ക്ക് ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ ഇതുപോലെ ട്രൈ ചെയ്തു നോക്കൂ. Credit : PRS kitchen