പാഴ്ചെടി എന്ന് പറഞ്ഞ് നമ്മൾ പിഴിതെറിയുന്ന എന്നാൽ ഒരുപാട് ഗുണങ്ങൾ ഉള്ള ചെടിയാണ് മഷിത്തണ്ട്. ശരീരവേദന നീർക്കെട്ട് തരിപ്പ് സൗന്ദര്യ സംരക്ഷണം തുടങ്ങിയ നിരവധി ആരോഗ്യപരമായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു ചെടിയാണ് മഷിത്തണ്ട്. പൂപ്പൽ രോഗങ്ങളെ തടയാനുള്ള കഴിവ് ഈ ചെടിക്ക് ഉണ്ട്. തണ്ടിന്റെ ഇലയും തണ്ടും ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് മാറ്റാനായി ഉപയോഗിക്കാറുണ്ട്.
അതുപോലെ വിശപ്പില്ലായ്മ ഇല്ലാതാക്കുന്നതിനും വളരെ നല്ല മരുന്നാണ്. വളരെ നല്ല വേദനസംഹാരി കൂടിയാണ് പക്ഷേ തണ്ട് തലവേദന ഉണ്ടാകുന്ന സമയത്ത് ഇതിന്റെ ഇലയും തണ്ടും അരച്ച് നെറ്റിയിൽ പുരട്ടിയാൽ വളരെ വേഗത്തിൽ ആശ്വാസം ലഭിക്കും വേനൽക്കാലത്ത് ജ്യൂസ് ആയി കുടിക്കുന്നത് ശരീരത്തിൽ ചൂടു കുറയ്ക്കാൻ സഹായിക്കുന്നു ഉന്മേഷം വർദ്ധിപ്പിക്കാനും ഇത് വളരെ നല്ലതാണ്.
അതുപോലെ മുഖക്കുരു മുഖക്കുരു വന്നതിനുശേഷം ഉണ്ടാകുന്ന കറുത്ത പാടുകൾ മാറി കിട്ടുന്നതിനും ഇതൊരു ഫേസ് പാക്ക് ആയി ഉപയോഗിക്കാവുന്നതാണ്. ശരീരത്തിന് നീർക്കെട്ട് ശരീര വേദന സന്ധിവേദന എന്നിവയ്ക്ക് ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. അതുപോലെ തന്നെ മാറിയതിനുശേഷം നിരന്തരമായി ഉപയോഗിക്കാൻ പാടില്ല.
ഏതൊരു സാധനവും അമിതമായി കഴിച്ചാൽ വിഷമം എന്ന് പറയുന്നതുപോലെ ഇത് അമിതമായി കഴിക്കുന്നതും തീരെ നല്ലതല്ല. അതുകൊണ്ടുതന്നെ എല്ലാവരും മിതമായ അളവിൽ ഓരോ അസുഖങ്ങൾക്ക് ക്രമം എന്ന രീതിയിൽ കഴിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Beauty life with sabeena