ഇന്ന് ശിവരാത്രിയും ശനിദോഷവും ഒന്നിച്ചു വരുന്നു. ഇന്നേദിവസം ഈ നക്ഷത്രക്കാർ കത്തിജ്വലിക്കും.

ഇന്ന് ശിവരാത്രിയാണ്. ശിവ ഭഗവാനുമായി മനസ്സ് തുറന്ന് നമ്മുടെ ആഗ്രഹങ്ങളെല്ലാം പറഞ്ഞു ഭഗവാന്റെ അനുഗ്രഹം നേടേണ്ട വളരെ വിശിഷ്ടമായ സമയം. ഇന്നേദിവസം ജീവിതത്തിൽ ഒരുപാട് സൗഭാഗ്യങ്ങളും വിജയവും വന്നുചേരുന്ന ആഗ്രഹിക്കുന്ന കാര്യങ്ങൾനടത്താൻ പറ്റുന്ന നക്ഷത്രക്കാർ ഉണ്ട്. വലിയ സൗഭാഗ്യങ്ങളിലേക്ക് ആയിരിക്കും ഈ നക്ഷത്രക്കാർ എത്തുന്നത്. ഭഗവാന്റെ അനുഗ്രഹം കൊണ്ട് ശിവക്ഷേത്രങ്ങൾ ദർശനം നടത്തി ഈ നക്ഷത്ര ജാതകർ അവരുടെ ഭാഗ്യത്തെ ഒന്നുകൂടി ശക്തിപ്പെടുത്തിയാൽ ഇവരുടെ ജീവിതം വളരെയേറെ സമ്പന്നമായിരിക്കും.

ആദ്യത്തെ നക്ഷത്രം അശ്വതി നക്ഷത്രമാണ് ഭാഗ്യം ഒരുപാട് നേട്ടങ്ങൾ വന്നു ചേരുവാൻ ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാൻ ഈ സമയത്ത് അവർക്ക് സാധിക്കും നടത്തുക ഭഗവാനെ പ്രാർത്ഥന നടത്തുന്നത് വലിയ സൗഭാഗ്യങ്ങൾ അന്ന് ചേരുവാൻ കാരണമാകുന്നു. പോലെ വിഭൂതി ധരിക്കുക. ദേവി ഭജനം നടത്തുക. അടുത്ത രണ്ട് നക്ഷത്രം ഭരണി നക്ഷത്രവും കാർത്തിക നക്ഷത്രവും ആണ് ഒരുപാട് സൗഭാഗ്യങ്ങൾ ഇവർക്ക് വന്നുചേരാൻ പോകുന്നു.

ശിവക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക ഭഗവാനെ താര നടത്തുക മഹാഗണപതി ക്ഷേത്രത്തിൽ ഗണപതിഹോമം നടത്തുക ഇവയെല്ലാം ജീവിതം മാറ്റിമറിക്കും. അടുത്ത നക്ഷത്രം പുണർതം ഇവരെ സംബന്ധിച്ച് ഒരുപാട് നേട്ടങ്ങൾ കൊയ്യുന്ന സമയമാണ് കഴിഞ്ഞ കുറെ നാളുകളായി ദുഖങ്ങളും ദുരിതങ്ങളും മാത്രമേ ഉണ്ടായിരുന്നോ എങ്കിൽ ഇനി അതെല്ലാം മാറാൻ പോകുന്ന സമയമാണ് വരാൻ പോകുന്നത്.

മറ്റൊരു നക്ഷത്രമാണ് മകം എന്ത് ചെയ്താലും അപമാനവും ദുരിതവും മാത്രമാണ് എന്നുണ്ടെങ്കിൽ ഈ ദിവസത്തോടെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാകുന്നതായിരിക്കും എല്ലാ കാര്യങ്ങളും നേടിയെടുക്കുകയും സമാധാനം ലഭിക്കുകയും ചെയ്യും. അടുത്ത നക്ഷത്രം പോരാടം ഏറെ ഭാഗ്യമാണ് കാത്തിരിക്കുന്നത്. അമ്മയുടെ രണ്ട് നക്ഷത്രങ്ങളാണ് തിരുവോണവും രേവതിയും. വലിയ സൗഭാഗ്യങ്ങളാണ് ഇപ്പറഞ്ഞ നക്ഷത്രക്കാരെ തേടിയിരിക്കുന്നത് എല്ലാവരും ശിവക്ഷേത്രത്തിൽ പോയി അകമഴിഞ്ഞ് പ്രാർത്ഥിക്കുക. credit : Santhosh vlogs

Leave a Reply

Your email address will not be published. Required fields are marked *