ഈ ചെടിയുടെ പേര് പറയാമോ? ഈ ഔഷധ ചെടിയെ പാഴ്ചെടിയായി പറിച്ചു കളയല്ലേ.

നമ്മുടെ ചുറ്റുപാടും പടർന്ന് പിടിച്ച് വളരുന്ന ഒരു ചെടിയാണ് നിലംപരണ്ട. പലപ്പോഴും ഇതിനെ പാഴ്ചെടിയായി കണ്ടുകൊണ്ട് പടച്ചു കളയുകയോ അല്ലെങ്കിൽ ചവിട്ടി നടക്കുകയോ നമ്മൾ ചെയ്യാറുണ്ട്. നിരവധി ഗുരുതരമായ അസുഖങ്ങളുടെ മരുന്നാണ് ഇത്. മൂന്ന് ഇലകൾ ചേർന്നിട്ടുള്ള ചെടിയാണ് നിലംപരണ്ട. ലിവർ സിറോസിസ് തൈറോയിഡ് മുഖക്കുരു പൈൽസ് ആർത്തവ സംബന്ധമായ അമിത രക്തസ്രാവം ക്രമം തെറ്റി വരുന്ന ആർത്തവം ഇങ്ങനെ നിരവധി രോഗങ്ങൾക്ക് ഉത്തമൗഷധമാണ് ഈ നിലംപരണ്ട.

ഒരു പിടി ഇതിന്റെ ഇലകൾ എടുത്ത് കഴുകി വൃത്തിയാക്കി അരച്ചെടുക്കുക. ശേഷം സാധാരണ നമ്മൾ ചോറ് വയ്ക്കുന്ന അരി എടുക്കുക അത് വേവിക്കുന്നതിലേക്ക് ഇത് ചതച്ചത് ഒരു കിഴികെട്ടി അതിലേക്ക് ഇട്ടു കൊടുക്കുക ഇത് കഞ്ഞിയാക്കിയെടുത്ത് 21 ദിവസം പത്യം പാലിച്ചു കൂടി കഴിക്കുകയാണെങ്കിൽ ലിവർ സിറോസിസ് എന്ന അസുഖത്തെ പൂർണമായി ഇല്ലാതാക്കാം.

എന്നാൽ ഇത് കഴിക്കുമ്പോൾ ഏതെങ്കിലും ആയുർവേദ ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കുക. അതുപോലെ ഇതിന്റെ എല്ലാം സമൂലമെടുത്ത് നാടൻ പശുവിനെ പാലിൽ അരച്ചു കുടിച്ചാൽ വെരിക്കോസും പൈൽസും മാറിക്കിട്ടും. ഹൃദ്രോഗമുള്ള ആളുകൾ നിലംപരണ്ട അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത് കൊളസ്ട്രോളിന്റെയും ഫാറ്റി ലിവറിന്റെയും ചികിത്സക്ക് നിലംപരണ്ട ഉപയോഗിക്കാറുണ്ട്.

അതുപോലെ സ്ത്രീകൾക്ക് ആർത്തവസമയത്ത് ഉണ്ടാകുന്ന അമിത രക്തസ്രാവം തടയുന്നതിനും നിലംപരണ്ട ഉപയോഗിക്കാറുണ്ട്. പശുവിന്റെ പാലിൽ നിലംപരണ്ട ഇട്ട് കാച്ചി കുടിച്ചാൽ മതി മൂന്ന് ദിവസം കുടിക്കുമ്പോൾ തന്നെ ഇതിന് ആശ്വാസം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : common beebee

Leave a Reply

Your email address will not be published. Required fields are marked *