ഇന്നത്തെ വീട്ടമ്മമാർ എല്ലാവരും തന്നെയും ഗ്യാസ് അടുപ്പുകളിൽ പാചകം ചെയ്യുന്നവർ ആയിരിക്കും വിറകടുമ്പോൾ ഉപയോഗിക്കുന്നവർ വളരെ ചുരുക്കം മാത്രമേ ഉണ്ടാവുകയുള്ളൂ. പാത്രങ്ങൾ വെച്ചാൽ കരിപിടിച്ച നാശമാകും എന്നുള്ളതുകൊണ്ട് തന്നെ ആരും അത് ചെയ്യാറില്ല. വിറകടുപ്പുകൾ വയ്ക്കുന്നതിന് മാത്രമായിവേറെ പാത്രങ്ങൾ മാറ്റിവയ്ക്കുകയും.
എന്നാൽ ഇനി അത് വേണ്ട ഏത് പാത്രം വേണമെങ്കിലും ധൈര്യമായി വിറകടുപ്പിൽ വയ്ക്കാം ഒരു തരി പോലും കരി പിടിക്കും എന്ന പേടി വേണ്ട കൂടാതെ കരി പിടിക്കുകയാണെങ്കിൽ അത് കളയാൻ വെള്ളം ഉപയോഗിക്കേണ്ട ആവശ്യവുമില്ല. അതിനായി ചെയ്യേണ്ടത് പാത്രം അടുപ്പിൽ വയ്ക്കുന്നതിനു മുൻപായി പാത്രത്തിന്റെയും അടിവശം മുഴുവൻ വെളിച്ചെണ്ണ തേച്ച് കൊടുക്കുക.
അതിനുശേഷം പാത്രം അടുപ്പിൽ വച്ച് പാചകം ചെയ്യുക പാചകത്തിന് ശേഷം ഒരു പേപ്പർ ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ കരിയെല്ലാം വൃത്തിയാക്കി എടുക്കാം. ഇതുപോലെ ഒരു ടിപ്പ് ഇതുവരെ ചെയ്തു നോക്കിയിട്ടില്ലെങ്കിൽ ചെയ്തു നോക്കൂ. അതുപോലെ തന്നെ രാവിലെ ബ്രേക്ക് ഫാസ്റ്റിനും പുട്ട് തയ്യാറാക്കുന്ന വീട്ടമ്മമാർ ഉണ്ടെങ്കിൽ കുട്ടിനെ പൊടി നനക്കുമ്പോൾ അറിയാം ചിലപ്പോൾ ചില കട്ടകളെല്ലാം അവിടെ ഇവിടെയുമായി ഉണ്ടാകും.
അതില്ലാതെ പുട്ടിന്റെ പൊടി വളരെ സോഫ്റ്റ് ആയി കിട്ടുന്ന പൊടി നനച്ചതിനുശേഷം മിക്സിയിലേക്കിട്ട് നന്നായി പിടിച്ചെടുക്കുക. അങ്ങനെ ചെയ്താൽ പുട്ട് ഉണ്ടാക്കുമ്പോൾ വളരെ സോഫ്റ്റ് ആയി കിട്ടുന്നതായിരിക്കും. ഇതുപോലെയുള്ള ചെറിയ കിച്ചൻ ടിപ്പുകൾ എല്ലാം വളരെയധികം ഉപകാരപ്രദമായിരിക്കും. Video credit : Vichus Vlogs